---
title: "കരുതലോടെ മുന്നോട്ട് "
english_title: "Proceed with caution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7263/Proceed-with-caution"
published_at: "2021-10-26T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177a31b1b3ca_IMG-20211026-WA0025.jpg"
keywords: []
---

# കരുതലോടെ മുന്നോട്ട് 

> **Lead Summary:** നെടുംപൊയിൽ: നവംബർ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനു മുന്നോടിയായി കുട്ടികൾക്ക് പ്രതിരോധമരുന്ന് വിതരണം ചെയ്തു. പൂളക്കുറ്റി ഗവണ്മെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ വച്ച് എസ്തർ ജോളി, എമിലിയ റെജീഷ് എന്നീ കുട്ടികൾക്ക് മരുന്ന് നൽകി കൊണ്ട് കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു. 

## Article Content

നെടുംപൊയിൽ: നവംബർ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനു മുന്നോടിയായി കുട്ടികൾക്ക് പ്രതിരോധമരുന്ന് വിതരണം ചെയ്തു. പൂളക്കുറ്റി ഗവണ്മെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ വച്ച് എസ്തർ ജോളി, എമിലിയ റെജീഷ് എന്നീ കുട്ടികൾക്ക് മരുന്ന് നൽകി കൊണ്ട് കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു. 

വാർഡ് മെമ്പർ ഷോജറ്റ് ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ. മനോജ്‌,  ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ജോജൻ ഏടത്താഴെ, പൂളക്കുറ്റി എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ബെന്നി വെള്ളക്കടയിൽ, എച്ച്  എം  സി  അംഗം ചെറിയാൻ തൃക്കേക്കുന്നേൽ,  ഫാർമസിസ്റ്റ് ശ്രീനാഥ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7263/Proceed-with-caution)