കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; ജെ​സ​ല്‍ ക്യാ​പ്റ്റ​ന്‍

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു; ജെ​സ​ല്‍ ക്യാ​പ്റ്റ​ന്‍
Oct 5, 2022 08:14 PM | By Emmanuel Joseph

കൊ​ച്ചി: ഐ​എ​സ്‌എ​ല്‍ പു​തി​യ സീ​സ​ണി​ലേ​ക്കു​ള്ള പോ​രാ​ളി​ക​ളെ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കി​ല്‍​നി​ന്നും മോ​ചി​ത​നാ​യി എ​ത്തു​ന്ന പ്ര​തി​രോ​ധ​ത്തി​ലെ വി​ശ്വ​സ്ത​ന്‍ ജെ​സ​ല്‍ ക​ര്‍​ണെ​യ്‌​രോ​യാ​ണ് ക്യാ​പ്റ്റ​ന്‍. ഇ​രു​പ​ത്തി​യെ​ട്ട് താ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി അ​ണി​നി​ര​ക്കു​ന്ന​ത്. രാ​ഹു​ല്‍ കെ.​പി​യും സ​ഹ​ലും ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​രാ​ണ് മ​ല​യാ​ളി​ക​ളാ​യു​ള്ള​ത്.

ഗോ​ള്‍​കീ​പ്പ​ര്‍​മാ​ര്‍: പ്ര​ഭ്സു​ഖ​ന്‍ ഗി​ല്‍, ക​രം​ജി​ത് സിം​ഗ്, സ​ച്ചി​ന്‍ സു​രേ​ഷ്, മു​ഹീ​ത് 

പ്ര​തി​രോ​ധം - സ​ന്ദീ​പ് സിം​ഗ്, ഹ​ര്‍​മ​ന്‍​ജോ​ത് ഖ​ബ്ര, ഹോ​ര്‍​മി​പാം, വി. ​ബി​ജോ​യ്, മാ​ര്‍​കോ ലെ​സ്കോ​വി​ച്ച്‌, വി​ക്ട​ര്‍ മോം​ഗി​ല്‍, നി​ഷു കു​മാ​ര്‍, ജെ​സ​ല്‍ ക​ര്‍​ണെ​യ്‌​രോ.

മ​ധ്യ​നി​ര- ആ​യു​ഷ് അ​ധി​കാ​രി, പ്യൂ​ട്ടി​യ, ജീ​ക്സ​ണ്‍ സിം​ഗ്, ഇ​വാ​ന്‍, ഗി​വ്സ​ണ്‍ സിം​ഗ്, വി​ബി​ന്‍ മോ​ഹ​ന​ന്‍, സൗ​ര​വ്, സ​ഹ​ല്‍ അ​ബ്ദു​ല്‍ സ​മ​ദ്, നി​ഹാ​ല്‍ സു​ധീ​ഷ്, മി​റാ​ണ്ട, അ​ഡ്രി​യാ​ന്‍ ലൂ​ണ.

മു​ന്നേ​റ്റം- ദി​മി​ത്രി​യോ​സ്, ജി​യാ​നോ, ബി​ദ്യാ​സാ​ഗ​ര്‍ സിം​ഗ്, രാ​ഹു​ല്‍ കെ.​പി, എം.​എ​സ്. ശ്രീ​ക്കു​ട്ട​ന്‍.

Kerala blasters

Next TV

Related Stories
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
Top Stories