ല​ഹ​രി​ക്കെ​തി​രെ ന​വ​കേ​ര​ള മു​ന്നേ​റ്റ ക്യാ​മ്പ​യി​നു വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും

ല​ഹ​രി​ക്കെ​തി​രെ ന​വ​കേ​ര​ള മു​ന്നേ​റ്റ ക്യാ​മ്പ​യി​നു വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും
Oct 5, 2022 08:34 PM | By Emmanuel Joseph

തി​രു​വ​ന​ന്ത​പു​രം: മ​യ​ക്കു​മ​രു​ന്നി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധ​മു​യ​ര്‍​ത്താ​നു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ വി​പു​ല​മാ​യ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും. ന​വം​ബ​ര്‍ ഒ​ന്ന് കേ​ര​ള​പ്പി​റ​വി ദി​നം വ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണം. 

സം​സ്ഥാ​ന​ത്തെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജ് അ​ട​ക്ക​മു​ള്ള എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വാ​ര്‍​ഡു​ക​ളി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ഗ്ര​ന്ഥ​ശാ​ല​ക​ളി​ലും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ക്കും. രാ​വി​ലെ 9.30നാ​ണ് പ​രി​പാ​ടി തു​ട​ങ്ങു​ക. 10ന് ​സം​സ്ഥാ​ന​ത്തെ എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും പ​രി​പാ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും. 

മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നും ബി​സി​സി​ഐ അ​ധ്യ​ക്ഷ​നു​മാ​യ സൗ​ര​വ് ഗാം​ഗു​ലി​യാ​ണ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​ര്‍.

No to drugs

Next TV

Related Stories
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

Nov 28, 2022 02:57 PM

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം നടന്നു

പേരാവൂർ സബ് ട്രഷറിയുടെ ഉദ്ഘാടനം...

Read More >>
വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

Nov 28, 2022 02:44 PM

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്

വിഴിഞ്ഞം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണമെന്ന ആവശ്യം സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോൺഗ്രസ്...

Read More >>
Top Stories