മാ​രി​ടൈം ക്ല​സ്റ്റ​റി​നും ഫി​ഷ​റീ​സ്, അ​ക്വാ ക​ള്‍​ച്ച​ര്‍ പ​ദ്ധ​തി​ക​ള്‍​ക്കും നോ​ര്‍​വേ സ​ഹാ​യം

മാ​രി​ടൈം ക്ല​സ്റ്റ​റി​നും ഫി​ഷ​റീ​സ്, അ​ക്വാ ക​ള്‍​ച്ച​ര്‍ പ​ദ്ധ​തി​ക​ള്‍​ക്കും നോ​ര്‍​വേ സ​ഹാ​യം
Oct 5, 2022 08:37 PM | By Emmanuel Joseph

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ മാ​രി​ടൈം ക്ല​സ്റ്റ​ര്‍ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും ഫി​ഷ​റീ​സ്, അ​ക്വാ ക​ള്‍​ച്ച​ര്‍ രം​ഗ​ത്ത് പു​തി​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​ക്കാ​നും നോ​ര്‍​വേ​യു​ടെ സ​ഹാ​യ​വാ​ഗ്ദാ​നം. മാ​രി​ടൈം ക്ല​സ്റ്റ​ര്‍, ഫി​ഷ​റീ​സ്, അ​ക്വാ ക​ള്‍​ച്ച​ര്‍ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നോ​ര്‍​വേ കേ​ര​ള​ത്തോ​ട് സ​ഹ​ക​രി​ക്കു​മെ​ന്ന് നോ​ര്‍​വേ ഫി​ഷ​റീ​സ് ആ​ന്‍​ഡ് ഓ​ഷ്യ​ന്‍ പോ​ളി​സി മ​ന്ത്രി ജോ​ര്‍​ണ​ര്‍ സെ​ല്‍​നെ​സ്സ് സ്കെ​ജ​റ​ന്‍ പ​റ​ഞ്ഞു. 

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത​ത​ല സം​ഘ​വു​മാ​യി ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് അ​ദ്ദേ​ഹം ഈ ​കാ​ര്യം അ​റി​യി​ച്ച​ത്. 1953-ല്‍ ​കൊ​ല്ലം ജി​ല്ല​യി​ലെ നീ​ണ്ട​ക​ര​യി​ല്‍ ആ​രം​ഭി​ച്ച നോ​ര്‍​വീ​ജി​യ​ന്‍ പ​ദ്ധ​തി കേ​ര​ള​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്‌ മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച​യി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

Norway

Next TV

Related Stories
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
Top Stories