---
title: "പേരാവൂർ ശാന്തിനികേതൻ സ്കൂളിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി"
english_title: "Cleaning work was done under the leadership of Peravoor Shantiniketan School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72862/cleaning-work-was-done-under-the-leadership-of-peravoor-shantiniketan-school"
published_at: "2022-10-06T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633eb3a4b767b_Picsart_22-10-06_16-08-49-696.jpg"
keywords: []
---

# പേരാവൂർ ശാന്തിനികേതൻ സ്കൂളിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

> **Lead Summary:** പേരാവൂർ:- പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നല്ലപാടം ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പേരാവൂർ ടൗൺ മുതൽ കുനിത്തലമുക്കു വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വൈസ് പ്രിൻസിപ്പാൾ മേരി ജോണി, നല്ലപാഠം കോ-ഓർഡിനേറ്റർമാരായ സുരേഷ് ബാബു, കവിജ എം.വി, സിന്ധു എം.കെ, ലസിന, അഖില, എന്നിവർ നേതൃത്വം നൽകി. പരിപാടി പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ എം.എൻ. ബിജോയി ഉദ്ഘാടനം ചെയ്തു.

## Article Content

പേരാവൂർ:- പേരാവൂർ ശാന്തിനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ നല്ലപാടം ക്ലബ്ലിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പേരാവൂർ ടൗൺ മുതൽ കുനിത്തലമുക്കു വരെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വൈസ് പ്രിൻസിപ്പാൾ മേരി ജോണി, നല്ലപാഠം കോ-ഓർഡിനേറ്റർമാരായ സുരേഷ് ബാബു, കവിജ എം.വി, സിന്ധു എം.കെ, ലസിന, അഖില, എന്നിവർ നേതൃത്വം നൽകി. പരിപാടി പേരാവൂർ സർക്കിൾ ഇൻസ്പെക്ടർ എം.എൻ. ബിജോയി ഉദ്ഘാടനം ചെയ്തു.

ശുചീകരണ പ്രവർത്തി കഴിഞ്ഞെത്തിയ കുട്ടികൾക്കും ടീച്ചർമാർക്കും വേണ്ടി എ.എസ്.ഐമാരായ ശശീന്ദ്രനും, ബാബു തോമസും, ലഹരി പദാർത്ഥങ്ങളും, മയക്കുമരുന്നുകളും, ഉപയോഗിക്കുന്നതു കൊണ്ടുള്ള ദൂഷ്യഫലങ്ങളെപ്പറ്റി ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72862/cleaning-work-was-done-under-the-leadership-of-peravoor-shantiniketan-school)