---
title: "ടി.പി. ദാമോദരൻ സ്മാരക പുരസ്കാരം ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജിന്"
english_title: "TP  Damodaran Memorial Award DCC  To President Martin George "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72865/tp-damodaran-memorial-award-dcc-to-president-martin-george"
published_at: "2022-10-06T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633eb7f1bfff9_Picsart_22-10-06_16-41-32-323.jpg"
keywords: []
---

# ടി.പി. ദാമോദരൻ സ്മാരക പുരസ്കാരം ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജിന്

> **Lead Summary:** **കണ്ണൂർ : **വടക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി കണ്ണൂർ ജില്ലയിലെമികച്ച പൊതുപ്രവർത്തകന് ഏർപ്പെടുത്തിയ ടി.പി. ദാമോദരൻ സ്മാരക പുരസകാരം ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജിന്.

## Article Content

**കണ്ണൂർ : **വടക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി കണ്ണൂർ ജില്ലയിലെമികച്ച പൊതുപ്രവർത്തകന് ഏർപ്പെടുത്തിയ ടി.പി. ദാമോദരൻ സ്മാരക പുരസകാരം ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജിന്.

അവാർഡ്‌വിതരണം ഒക്ടോബർ 9 ന് വൈകുനേരം 3 മണിക്ക് പാടിയോട്ട് ചാൽ വ്യാപര ഭവനിൽ കാസർഗോട് എം.പി. രാജ്മോഹൻ ഉണ്ണിത്താൻ അവാർഡ് വിതരണം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ സോണി സെബാസ്റ്റ്യൻ മുഖ്യാതിഥിയാവുമെന്നും മണ്ഡലം പ്രസിഡന്റ് രവി പൊന്നം വയൽ, എം.കെ.കരുണാകരൻ, ടി.പി. രാമ ചന്ദ്രൻ ,കെ.കെ.വി.സുധീർ ബാബു, അനിൽ കുമാർ ടി.പി. എന്തിവർ മാധ്യമ സമ്മേളനത്തിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72865/tp-damodaran-memorial-award-dcc-to-president-martin-george)