---
title: "കൊളക്കാട് സാൻതോം ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ വിഭാഗം കലാമേള നടത്തി"
english_title: "Santhome Higher Secondary, Kolakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72866/santhome-higher-secondary-kolakkad"
published_at: "2022-10-06T16:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633eb9d662223_Picsart_22-10-06_16-33-35-988.jpg"
keywords: []
---

# കൊളക്കാട് സാൻതോം ഹയർ സെക്കൻഡറിയിൽ ഹൈസ്കൂൾ വിഭാഗം കലാമേള നടത്തി

> **Lead Summary:** കൊളക്കാട്: സാൻതോം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കലാമേള നടത്തി. സാൻതോം ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കലാമേള നടത്തി. രാവിലെ 9.30ന് സ്കൂൾ മാനേജർ റവ.ഫാ. പോൾ വള്ളോപ്പിള്ളി കലാമേളയുടെ ഉദ്ഘാടനം നടത്തി.

## Article Content

കൊളക്കാട്: സാൻതോം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കലാമേള നടത്തി. സാൻതോം ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം കലാമേള നടത്തി. രാവിലെ 9.30ന് സ്കൂൾ മാനേജർ റവ.ഫാ. പോൾ വള്ളോപ്പിള്ളി കലാമേളയുടെ ഉദ്ഘാടനം നടത്തി.

സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സോളി തോമസ്, മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സുരഭി റിജോ, അധ്യാപകരായ രഞ്ജിത് മാർക്കോസ്, റീഗോ തോമസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. തുടർന്ന് കുട്ടികൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് ആവേശപൂർവ്വം കലാ മത്സരങ്ങളിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72866/santhome-higher-secondary-kolakkad)