---
title: "പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം "
english_title: "Accident involving four vehicles on Payyannur-Etat National Highway."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72870/accident-involving-four-vehicles-on-payyannur-etat-national-highway"
published_at: "2022-10-06T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ebdc4cd965_Picsart_22-10-06_17-06-19-151.jpg"
keywords: []
---

# പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** **പയ്യന്നൂർ : **എടാട്ട് ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു.

## Article Content

**പയ്യന്നൂർ : **എടാട്ട് ദേശീയപാതയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ചു.

മിനിലോറിയും ഇനോവക്രിസ്റ്റയും ഗുഡ്സ് ഓട്ടോറിക്ഷയും സ്കൂട്ടറുമാണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72870/accident-involving-four-vehicles-on-payyannur-etat-national-highway)