---
title: "ലഹരി വിമുക്ത കേരളം സ്കൂൾ തല ഉദ്ഘാടനം തലക്കാണി ഗവ.യു.പി.സ്കൂളിൽ നടന്നു "
english_title: "Thalakani Govt UP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72875/thalakani-govt-up-school"
published_at: "2022-10-06T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ec1b04fe5d_Picsart_22-10-06_17-06-33-368.jpg"
keywords: []
---

# ലഹരി വിമുക്ത കേരളം സ്കൂൾ തല ഉദ്ഘാടനം തലക്കാണി ഗവ.യു.പി.സ്കൂളിൽ നടന്നു 

> **Lead Summary:** ലഹരി വിമുക്ത കേരളം സ്കൂൾ തല ഉദ്ഘാടനം തലക്കാണി ഗവ.യു.പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ജിം നമ്പു ടാകം അധ്യക്ഷനായി.

## Article Content

ലഹരി വിമുക്ത കേരളം സ്കൂൾ തല ഉദ്ഘാടനം തലക്കാണി ഗവ.യു.പി.സ്കൂളിൽ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ജിം നമ്പു ടാകം അധ്യക്ഷനായി.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ, വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജീജ പാനികുളങ്ങര, എക്‌സൈസ് പ്രിവൻ്റീവ് ഓഫീസർ ബാബു ഫ്രാൻസീസ്, സിവിൽ പോലീസ് ഓഫീസർ രാജേഷ് പുതുശ്ശേരി, എസ്.എം.സി ചെയർമാൻ ജിജോ അറയ്ക്കൽ, എം പി ടി എ പ്രസിഡണ്ട് ജിൻസി സിനോജ് എന്നിവർ സംസാരിച്ചു.

ഹെഡ്മിസ്ട്രസ് സാറ കെ എൻ സ്വാഗതവും അന്നമ്മ ഐസക് നന്ദിയും പറഞ്ഞു തുടർന്ന് അധ്യാപകർ കുട്ടികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72875/thalakani-govt-up-school)