---
title: "ഇരിട്ടി സംഗീത സഭയുടെ നവരാത്രി ആഘോഷം സമാപിച്ചു"
english_title: "Navratri celebration of Iriti Sangeet Sabha concluded"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72897/navratri-celebration-of-iriti-sangeet-sabha-concluded"
published_at: "2022-10-06T18:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ed7e7b9843_InShot_20221006_185748910.jpg"
keywords: []
---

# ഇരിട്ടി സംഗീത സഭയുടെ നവരാത്രി ആഘോഷം സമാപിച്ചു

> **Lead Summary:** **ഇരിട്ടി**: 3 ദിവസം നീണ്ടു നിന്ന ഇരിട്ടി സംഗീത സഭയുടെ നവരാത്രി ആഘോഷ സമാപന സമ്മേളനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വേലായുധൻ ഉൽഘാടനം ചെയ്തു.

## Article Content

**ഇരിട്ടി**: 3 ദിവസം നീണ്ടു നിന്ന ഇരിട്ടി സംഗീത സഭയുടെ നവരാത്രി ആഘോഷ സമാപന സമ്മേളനം ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ വേലായുധൻ ഉൽഘാടനം ചെയ്തു.

സംഗീത സഭ പ്രസിഡന്റ്‌ ഡോ ജി ശിവരാമകൃഷ്ണൻ അധ്യക്ഷനായിരുന്നു. മുനിസിപ്പൽ കൗൺസിലർ വി പി അബ്ദുൽ റഷീദ്, കെ സി ജോസ്, കെ എം കൃഷ്ണൻ, കെ സുരേഷ് ബാബു, കണ്ണൂർ നാസർ, പ്രകാശ് പാർവണം, വിപി സതീശൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് സ്വരലയ സന്ധ്യ അരങ്ങേറി.സംഗീത വാസനയുള്ള സാമ്പത്യമായി നിൽക്കുന്ന കുട്ടികളെ സൗജന്യമായി സംഗീതം പഠിപ്പിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.

ബന്ധപ്പെടേണ്ട ഫോൺ നമ്പർ - മനോജ്‌  9539066458, 7012494584

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72897/navratri-celebration-of-iriti-sangeet-sabha-concluded)