എൻ റോൾഡ് ഏജന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

എൻ റോൾഡ് ഏജന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
Oct 6, 2022 09:38 PM | By Emmanuel Joseph

അമേരിക്കൻ നികുതി മേഖലയിൽ ഉയർന്ന ശമ്പളത്തോടെ ജോലി ലഭിക്കുന്ന എൻ റോൾഡ് ഏജന്റ് അഥവാ ഇ എ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ബികോം, എംകോം, ബിബിഎ, എംബിഎ (ഫിനാൻസ് മുൻഗണന) എന്നി വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവർക്കോ അവസാനവർഷ വിദ്യാർഥികൾക്കോ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് പദ്ധതിയിലൂടെ കോഴ്‌സ് പഠിക്കാം.

കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന എല്ലാ വിദ്യാർഥികൾക്കും 100 ശതമാനം ജോലി ലഭിക്കും. 180 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സ് ഓൺലൈനായാണ് നടക്കുക. കോഴ്‌സ് സ്‌ക്രീനിങ് ടെസ്റ്റും കോഴ്‌സ് കൗൺസിലിങ്ങും സൗജന്യമായി ലഭിക്കും. സ്‌ക്രീനിംഗ് പൂർത്തിയാക്കി പ്രവേശനം നേടുന്ന 500 പഠിതാക്കൾക്ക് എന്റീഗ്രിറ്റി പ്രൈവറ്റ് ലിമിറ്റഡ് കണ്ടിഷണൽ ഓഫർ ലെറ്ററും നൽകും. താൽപര്യമുള്ളവർക്ക് https://tinyurl.com/EnrolledagntASAPKannur എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. ഫോൺ: 9495999661, 9495999692, 9495999708. വെബ്‌സൈറ്റ്: www.asapkerala.gov.in.

Apply-now

Next TV

Related Stories
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

Nov 28, 2022 03:40 PM

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന് വിധേയമാക്കും

വയനാട്ടിൽ വീണ്ടും പന്നിപ്പനി: 5 ഫാമുകളിലായി 260 പന്നികളെ ഇന്ന് ദയാവധത്തിന്...

Read More >>
പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

Nov 28, 2022 03:00 PM

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി ചുമതലയേറ്റു

പുലയര്‍ മഹാസഭ ജില്ലാ കമ്മിറ്റി...

Read More >>
Top Stories