---
title: "ഉളിയിൽ കുന്നിൻകീഴ്‌  അംഗനവാടിയിൽ ചിത്ര കരകൗശല പ്രദർശനം സംഘടിപ്പിച്ചു "
english_title: "In uliyil kunninkeezhe kindergarten craft exhibition were held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7307/in-uliyil-kunninkeezhe-kindergarten-craft-exhibition-were-held"
published_at: "2021-10-26T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177cfd318814_IMG_20211026_152118.jpg"
keywords: []
---

# ഉളിയിൽ കുന്നിൻകീഴ്‌  അംഗനവാടിയിൽ ചിത്ര കരകൗശല പ്രദർശനം സംഘടിപ്പിച്ചു 

> **Lead Summary:** ഇരിട്ടി: ഐ.സി.ഡി. എസ് 46ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഉളിയില്‍ കുന്നിന്‍കീഴ്‌ അംഗനവാടിയിൽ ചിത്ര കരകൗശല പ്രദര്‍ശനം സംഘടിപ്പിച്ചു.

## Article Content

ഇരിട്ടി: ഐ.സി.ഡി. എസ് 46ാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി ഉളിയില്‍ കുന്നിന്‍കീഴ്‌ അംഗനവാടിയിൽ ചിത്ര കരകൗശല പ്രദര്‍ശനം സംഘടിപ്പിച്ചു.

ഇരിട്ടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കോമ്പില്‍ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജയ്മിനി, അംഗന്‍വാടി വര്‍ക്കര്‍ ടി.വി ശ്രീജ,ഹെല്‍പ്പര്‍ കനകവല്ലി തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7307/in-uliyil-kunninkeezhe-kindergarten-craft-exhibition-were-held)