---
title: "വേക്കളം എ.യു.പി സ്കൂളിൽ  ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്   സംഘടിപ്പിച്ചു"
english_title: "Drug free awareness class for parents was organized at Vekalam AUP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73075/drug-free-awareness-class-for-parents-was-organized-at-vekalam-aup-school"
published_at: "2022-10-07T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63401004b5472_InShot_20221007_170929310.jpg"
keywords: []
---

# വേക്കളം എ.യു.പി സ്കൂളിൽ  ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ്   സംഘടിപ്പിച്ചു

> **Lead Summary:** **വേക്കളം: **വേക്കളം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

**വേക്കളം: **വേക്കളം എ.യു.പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഹെഡ് മാസ്റ്റർ രാജീവൻ കെ.പി സ്വാഗതം പറഞ്ഞു. പി.ടി.എ എക്സിക്യൂട്ടീവ് അംഗം ഷാജി കെ.അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ  കാന്തിമതി പി.വി ക്ലാസ് നയിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗം  രമിഷാ സജീവൻ നന്ദി പ്രകാശിപ്പിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73075/drug-free-awareness-class-for-parents-was-organized-at-vekalam-aup-school)