---
title: "മുൻ ഡി സി സി പ്രസിഡന്റ്‌ എസ് ആർ ആന്റണിയുടെ നിര്യാണത്തിൽ സണ്ണി ജോസഫ് എം എൽ എ അനുശോചനം രേഖപ്പെടുത്തി"
english_title: "Sunny Joseph MLA condoles death of former DCC president SR Antony"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73077/sunny-joseph-mla-condoles-death-of-former-dcc-president-sr-antony"
published_at: "2022-10-07T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634015ce21c16_InShot_20221007_173408477.jpg"
keywords: []
---

# മുൻ ഡി സി സി പ്രസിഡന്റ്‌ എസ് ആർ ആന്റണിയുടെ നിര്യാണത്തിൽ സണ്ണി ജോസഫ് എം എൽ എ അനുശോചനം രേഖപ്പെടുത്തി

> **Lead Summary:** **കണ്ണൂർ** :രാഷ്ട്രീയ രംഗത്തെ പ്രമുഖനായ മുൻ ഡി. സി. സി പ്രസിഡന്റ്‌ എസ് ആർ ആന്റണിയുടെ വേർപാടിൽ വേദനിക്കുന്നവരോടൊപ്പം ഞാനും പങ്കുചേരുന്നു.അദ്ദേഹം ഡി. സി. സി പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ഭാരവാഹിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു. ദീർഘകാല സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു എസ് ആർ ആന്റണി.

## Article Content

**കണ്ണൂർ** :രാഷ്ട്രീയ രംഗത്തെ പ്രമുഖനായ മുൻ ഡി. സി. സി പ്രസിഡന്റ്‌ എസ് ആർ ആന്റണിയുടെ വേർപാടിൽ വേദനിക്കുന്നവരോടൊപ്പം ഞാനും പങ്കുചേരുന്നു.അദ്ദേഹം ഡി. സി. സി പ്രസിഡന്റ്‌ ആയിരുന്നപ്പോൾ ഭാരവാഹിയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചിരുന്നു. ദീർഘകാല സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു എസ് ആർ ആന്റണി.

അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാം ഗങ്ങൾക്കും, ബന്ധുമിത്രാതികൾക്കും, സഹപ്രവർത്തകർക്കും, കോൺഗ്രസ്‌ പാർട്ടിക്കും അനുശോചനം അറിയിക്കുന്നതായും അനുശോചന സന്ദേശത്തിൽ സണ്ണി ജോസഫ് എം എൽ എ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73077/sunny-joseph-mla-condoles-death-of-former-dcc-president-sr-antony)