---
title: "നൂറെ മദീന' 2022 നബിദിനാഘോഷം അടക്കാത്തോട്ടിൽ"
english_title: "Nure Madinah 2022 Nabi Day celebration at Atakathot"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73081/nure-madinah-2022-nabi-day-celebration-at-atakathot"
published_at: "2022-10-07T17:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63401abdc919c_IMG-20221007-WA0026.jpg"
keywords: []
---

# നൂറെ മദീന' 2022 നബിദിനാഘോഷം അടക്കാത്തോട്ടിൽ

> **Lead Summary:** **കേളകം : **അടക്കാത്തോട് മുഗായുദ്ദീൻ ജുമാ മസ്ജിദ് ,നബിദിനാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൂറെ മദീന' 2022 നബിദിനാഘോഷം സംഘടിപ്പിക്കുന്നു .

## Article Content

**കേളകം : **അടക്കാത്തോട് മുഗായുദ്ദീൻ ജുമാ മസ്ജിദ് ,നബിദിനാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൂറെ മദീന' 2022 നബിദിനാഘോഷം സംഘടിപ്പിക്കുന്നു .

വെള്ളി, ശനി, ഞായർ തീയതികളിൽ വിവിധ  പരിപാടികൾ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73081/nure-madinah-2022-nabi-day-celebration-at-atakathot)