---
title: "  "വേണ്ട മയക്കു മരുന്ന് ലഹരി, വേണം സംഗീത ലഹരി " ; സംഗീത സായാഹ്നം ഒക്ടോബർ എട്ടിന്"
english_title: ""Don't get addicted to drugs, get addicted to music"; Musical evening on 8th October"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73082/dont-get-addicted-to-drugs-get-addicted-to-music-musical-evening-on-8th-october"
published_at: "2022-10-07T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63401cabf3843_InShot_20221007_180244352.jpg"
keywords: []
---

#   "വേണ്ട മയക്കു മരുന്ന് ലഹരി, വേണം സംഗീത ലഹരി " ; സംഗീത സായാഹ്നം ഒക്ടോബർ എട്ടിന്

> **Lead Summary:** > **കണ്ണൂർ**: ശ്രീകണ്ഠാപുരം പോലീസ് ശ്രീകണ്ഠാപുരം നഗരസഭാ ചെങ്ങളായി ഗ്രാമ പഞ്ചായത് എന്നിവയുടെ സാംയുക്താവഹിമുഖ്യത്തിൽ , "യോദ്ധാവ്"മയക്കു മരുന്ന് ക്യാമ്പയിൽ ഗാന ലഹരി പോലീസ് സംഗീത സായാഹ്നം ഒക്ടോബർ എട്ടിന് ,വൈകുന്നേരം അഞ്ചു മണിക്ക് ശ്രീകണ്ഠാപുരം ബസ് സ്റ്റാന്റ് പരിസരത്തു നടക്കും.

## Article Content

> **കണ്ണൂർ**: ശ്രീകണ്ഠാപുരം പോലീസ് ശ്രീകണ്ഠാപുരം നഗരസഭാ ചെങ്ങളായി ഗ്രാമ പഞ്ചായത് എന്നിവയുടെ സാംയുക്താവഹിമുഖ്യത്തിൽ , "യോദ്ധാവ്"മയക്കു മരുന്ന് ക്യാമ്പയിൽ ഗാന ലഹരി പോലീസ് സംഗീത സായാഹ്നം ഒക്ടോബർ എട്ടിന് ,വൈകുന്നേരം അഞ്ചു മണിക്ക് ശ്രീകണ്ഠാപുരം ബസ് സ്റ്റാന്റ് പരിസരത്തു നടക്കും.

കണ്ണൂർ റൂറൽ ജിലാ പോലീസ് സൂപ്രണ്ട്  പി. ബി രാജീവ് IPS ഉദ്ഘാടനം ചെയ്യും . നഗരസഭാ ചെയർ പേഴ്സൺ ഡോ . കെ.വി. ഫിലോമിന ടീച്ചർ ചെങ്ങളായി ഗ്രാമപഞ്ചായത് പ്രസി. വി പി. മോഹനൻ എന്നിവർ പങ്കെടുക്കും .

> "വേണ്ട മയക്കു മരുന്ന് ലഹരി, വേണം സംഗീത ലഹരി, " എന്ന പരിപാടിയിൽ പോലീസ് സേനയിലെ കലാകാരന്മാർ ഉൾപ്പെടെ പതിനഞ്ചോളം പ്രശസ്ത ഗായകർ പരിപാടിയിൽ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73082/dont-get-addicted-to-drugs-get-addicted-to-music-musical-evening-on-8th-october)