എസ് ആർ ആൻറണിയുടെ നിര്യാണം മുസ്ലിം ലീഗ് അനുശോചിച്ചു

എസ് ആർ ആൻറണിയുടെ നിര്യാണം മുസ്ലിം ലീഗ് അനുശോചിച്ചു
Oct 7, 2022 06:44 PM | By Niranjana

കണ്ണൂർ:ജില്ലയിലെകോൺഗ്രസ്പ്രസ്ഥാനത്തിനും ,യുഡിഎഫിനും ദീർഘകാലം നേതൃത്വം നൽകിയ കരുത്തനായനേതാവിനെയാണ് എസ് ആർ ആന്റണിയുടെ വിയോഗമൂലംനഷ്ടമായതെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.അബ്ദുൽകരീംചേലേരി അനുശോചനസന്ദേശത്തിൽ പറഞ്ഞു.

മലയോരമേഖലയുടെവികസനത്തിന്അദ്ദേഹംചെയ്തിട്ടുള്ള സുദൃർഹമായസേവനങ്ങൾ എന്നെന്നും  സ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


 അന്തരിച്ച മുൻഡി.സി.സി.പ്രസിഡണ്ട് എസ്.ആർ. ആന്റണിക്ക് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരി അഡ്വ. അബ്ദുൽ കരീം ചേലേരി, സെക്രട്ടരി കെ.ടി.സഹദുല്ല എന്നിവർ അദ്ദേഹത്തിന്റെ ചെറുപുഴയിലുള്ള വസതിയിലെത്തി ആദരാജ്ഞലികൾ അർപ്പിച്ചു.ഇബ്രാഹിം പൂമംഗലം, ഷാജഹാൻ ചെറുപുഴ, അക്ബർ കോലുവള്ളി എന്നിവരും  നേതാക്കളോടൊപ്പമുണ്ടായിരുന്നു.

Muslim League condoled the death of SR Anthony

Next TV

Related Stories
സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Apr 18, 2024 11:12 AM

സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

സുഗന്ധഗിരി മരംമുറിക്കൽ കേസിൽ നടപടി; മൂന്നു ഉദ്യോഗസ്ഥർക്ക്...

Read More >>
ഭൂതകാല ഓർമപ്പെടുത്തലുമായി പൈതൃക കേന്ദ്രങ്ങൾ; ഇന്ന് ലോക പൈതൃക ദിനം

Apr 18, 2024 11:03 AM

ഭൂതകാല ഓർമപ്പെടുത്തലുമായി പൈതൃക കേന്ദ്രങ്ങൾ; ഇന്ന് ലോക പൈതൃക ദിനം

ഭൂതകാല ഓർമപ്പെടുത്തലുമായി പൈതൃക കേന്ദ്രങ്ങൾ; ഇന്ന് ലോക പൈതൃക...

Read More >>
കോഴിക്കോട്  ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം:  ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

Apr 18, 2024 10:07 AM

കോഴിക്കോട് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.

കോഴിക്കോട് ടിപ്പർ ലോറി ബൈക്കിലിടിച്ച് അപകടം: ബൈക്ക് യാത്രക്കാരന്...

Read More >>
കല്പറ്റയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം:  യുവതിക്ക് ദാരുണാന്ത്യം

Apr 18, 2024 09:02 AM

കല്പറ്റയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

കല്പറ്റയിൽ നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം...

Read More >>
പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ  അന്തരിച്ചു

Apr 18, 2024 08:54 AM

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ ...

Read More >>
കേരളത്തിൽ ചൂടിന് ആശ്വാസം:  ഇന്നും നാളെയും മഴക്ക് സാധ്യത

Apr 18, 2024 07:22 AM

കേരളത്തിൽ ചൂടിന് ആശ്വാസം: ഇന്നും നാളെയും മഴക്ക് സാധ്യത

കേരളത്തിൽ ചൂടിന് ആശ്വാസം: ഇന്നും നാളെയും മഴ...

Read More >>
Top Stories










News Roundup