---
title: "കെ.എസ്.ആർ.ടി.സി. ബസിൽ കാട്ടുപന്നിയിറച്ചി കണ്ടെത്തി"
english_title: " Wild boar meat was found in the bus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73093/wild-boar-meat-was-found-in-the-bus"
published_at: "2022-10-07T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6340309935be5_InShot_20221007_192551201.jpg"
keywords: []
---

# കെ.എസ്.ആർ.ടി.സി. ബസിൽ കാട്ടുപന്നിയിറച്ചി കണ്ടെത്തി

> **Lead Summary:** **ബത്തേരി** : മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കേരള ആർ.ടി.സി ബസ്സിൽ വെച്ച് ആളില്ലാത്ത നിലയിൽ കാട്ടു പന്നിയിറച്ചി കണ്ടെത്തി. പ്രതിയെ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കുമായി കേസ്സ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന് കൈമാറി.

## Article Content

**ബത്തേരി** : മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ കേരള ആർ.ടി.സി ബസ്സിൽ വെച്ച് ആളില്ലാത്ത നിലയിൽ കാട്ടു പന്നിയിറച്ചി കണ്ടെത്തി. പ്രതിയെ കണ്ടെത്തുന്നതിനും തുടർ നടപടികൾക്കുമായി കേസ്സ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റിന് കൈമാറി.

പരിശോധനയ്ക്ക് എക്സസൈസ് ഇൻസ്പെക്ടർ ജോസഫ്.പി.എ, പ്രിവൻ്റീവ് ഓഫീസർ ഷിജു എം.സി, അബ്ദുൽ സലീം, സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ്, ഷഫീഖ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സിത്താര ഷാനിയ എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73093/wild-boar-meat-was-found-in-the-bus)