---
title: "അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പോലീസ് പിടിയിൽ "
english_title: "The young man was caught by the police with the deadly drug MDMA"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73224/the-young-man-was-caught-by-the-police-with-the-deadly-drug-mdma"
published_at: "2022-10-08T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63412ef2ec376_Picsart_22-10-08_13-17-00-012.jpg"
keywords: []
---

# അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പോലീസ് പിടിയിൽ 

> **Lead Summary:** മാനന്തവാടി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പോലീസ് പിടിയിലായി തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മേച്ചേരി കുന്ന് എന്ന സ്ഥലത്തുനിന്ന് 0.21 ഗ്രാം എം.ഡി.എം.എ. യുമായി കോഴിക്കോട് ജാതിയേരി മാന്താത്തിൽ വീട് അജ്മൽ എം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾക്കെതിരെ NDPS നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

## Article Content

മാനന്തവാടി: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ.യുമായി യുവാവ് പോലീസ് പിടിയിലായി തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മേച്ചേരി കുന്ന് എന്ന സ്ഥലത്തുനിന്ന് 0.21 ഗ്രാം എം.ഡി.എം.എ. യുമായി കോഴിക്കോട് ജാതിയേരി മാന്താത്തിൽ വീട് അജ്മൽ എം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾക്കെതിരെ NDPS നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

ജില്ലാ പോലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡും തൊണ്ടർനാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അബ്ദുൽ ഖാദർ വി, സിവിൽ പോലീസ് ഓഫീസർ അജേഷ് എന്നിവർ പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73224/the-young-man-was-caught-by-the-police-with-the-deadly-drug-mdma)