---
title: "ശ്വാസകോശ വിദഗ്ദരുടെ ദേശീയ സമ്മേളനം കണ്ണൂരിൽ"
english_title: "National Conference of Pulmonologists in Kannur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73239/national-conference-of-pulmonologists-in-kannur"
published_at: "2022-10-08T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6341430eb09b8_Picsart_22-10-08_14-59-34-855.jpg"
keywords: []
---

# ശ്വാസകോശ വിദഗ്ദരുടെ ദേശീയ സമ്മേളനം കണ്ണൂരിൽ

> **Lead Summary:** > **കണ്ണൂർ **: ശ്വാസകോശ വിദഗ്ദരുടെ ദേശീയ സമ്മേളനം "പൾമോ കോൺ 2022 " ഒക്ടോബർ 14 ന്കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .3 ദിവസങ്ങളിലായി കൃഷ്ണ ബീച്ച് റിസോർട്ടിലാണ് സമ്മേളന പരിപാടി നടക്കുന്നത്.14 ന് പൊതുജന സമ്പർക്ക പരിപാടി " ശ്വാസ് "ഐ.എം.എ. ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉൽഘാടനം ചെയ്യും.

## Article Content

> **കണ്ണൂർ **: ശ്വാസകോശ വിദഗ്ദരുടെ ദേശീയ സമ്മേളനം "പൾമോ കോൺ 2022 " ഒക്ടോബർ 14 ന്കണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .3 ദിവസങ്ങളിലായി കൃഷ്ണ ബീച്ച് റിസോർട്ടിലാണ് സമ്മേളന പരിപാടി നടക്കുന്നത്.14 ന് പൊതുജന സമ്പർക്ക പരിപാടി " ശ്വാസ് "ഐ.എം.എ. ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉൽഘാടനം ചെയ്യും.

അന്തർ ദേശീയ തലത്തിലുള്ള ശ്വാസകോശ വിദഗ്ദരായ നൂറിലധികം ഫാക്കൽറ്റികൾ വിവിധ ശ്വാസകോശ രോഗങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും പ്രബന്ധങ്ങൾ അവതരിപ്പിക്കുമെന്ന് ഭാരവാഹികളും ഡോക്ടർമാരുമായ ജാഫർ ബഷീർ, മനോജ്, സജീവ് കുമാർ, ശ്രീജിത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73239/national-conference-of-pulmonologists-in-kannur)