---
title: "നബിദിനാഘോഷത്തിന്റെ ഭാഗമായി ഭക്ഷണം വിതരണം ചെയ്തു"
english_title: "Food was distributed as part of Nabi Day celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73287/food-was-distributed-as-part-of-nabi-day-celebration"
published_at: "2022-10-08T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63416fd3e02f9_InShot_20221008_180740213.jpg"
keywords: []
---

# നബിദിനാഘോഷത്തിന്റെ ഭാഗമായി ഭക്ഷണം വിതരണം ചെയ്തു

> **Lead Summary:** **പേരാവൂർ : **നബിദിനാഘോഷത്തിന്റെ ഭാഗമായി മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ കീഴിലുള്ള നബിദിന സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ താലൂക്കാശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു

## Article Content

**പേരാവൂർ : **നബിദിനാഘോഷത്തിന്റെ ഭാഗമായി മുനീറുൽ ഇസ്ലാം സഭ കമ്മിറ്റിയുടെ കീഴിലുള്ള നബിദിന സ്വാഗത സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാവൂർ താലൂക്കാശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം വിതരണം ചെയ്തു

ഭക്ഷണ വിതരണത്തിന് മഹല്ല് ട്രഷറർ പൂക്കോത്ത് അബൂബക്കർ ഹാജി, നബിദിന സ്വാഗത സംഘം കൺവീനർ പൊയിൽ ഉമ്മർ ഹാജി, പൂക്കോത്ത് സിറാജ്, കെ പി റഷീദ്, അരിപ്പയിൽ മജീദ് സാദിഖ് വി , പൊയിൽ ബക്കർഹാജി, എസ് എം കെ മുഹമ്മദലി എന്നിവർ സംസാരിച്ചു 

ഹംസ കീഴ്പ്പട ,സിറാജ് പി വി , നാസർ സി എച്ച്, ബഷീർ കെ ,ഷഹീദ് പൂക്കോത്ത്, അഷ്ക്കർ കൊട്ടാരത്തിൽ, സി യാക്കൂബ് അസ്സു എന്നിവർ നേതൃത്വം  നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73287/food-was-distributed-as-part-of-nabi-day-celebration)