---
title: "ഇരിട്ടി എക്സൈസ് റയിഞ്ച് ആറളം ഗ്രാമ പഞ്ചായത്ത്  ലഹരി വിരുദ്ധ മാരത്തോൺ സംഘടിപ്പിച്ചു"
english_title: "Organized anti-drug marathon"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73385/organized-anti-drug-marathon"
published_at: "2022-10-09T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342443006f32_PicsArt_10-09-09.15.42.jpg"
keywords: []
---

# ഇരിട്ടി എക്സൈസ് റയിഞ്ച് ആറളം ഗ്രാമ പഞ്ചായത്ത്  ലഹരി വിരുദ്ധ മാരത്തോൺ സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി എക്സൈസ് റയിഞ്ച് ആറളം ഗ്രാമ പഞ്ചായത്ത് കുടുംബ ശ്രീ, ബാലസഭ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മാരത്തോൺ സംഘടിപ്പിച്ചു. കാരാപറമ്പ് മുതൽ എടൂർ ടൗൺ വരെ സംഘടിപ്പിച്ച മാരത്തോൺ ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ് ഉദ്‌ഘാടനം ചെയ്തു. പരിപാടിയിൽ കുടുംബശ്രി ചെയർ പേഴ്സൺ സുമ ദിനേശൻ സ്വാഗതം പറഞ്ഞു. വൈസ്.പ്രസിഡണ്ട് ജെസ്സി മോൾ കെ.ജെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജു ഇ.സി, മെമ്പർമാരായ ബിന്ദു യു എസ്, സുധാകരൻ യു.കെ, ഇ.പി മേരി കുട്ടി, ഷീബ രവി എന്നിവർ ആശംസയർപ്പിച്ച്സം സാരിച്ചു. ചടങ്ങിൽ ഇരിട്ടി റെയിഞ്ച് സിവിൽ എക്സൈസ്സി ഓഫീസർ സജേഷ് പികെ ലഹരിവിരുദ്ധബോധവൽക്കരണ ക്ലാസ് നയിച്ചു. സി .ഡി.എസ് മെമ്പർ മാർ കൂടുംബശ്രീ അംഗങ്ങൾ ബാലസഭ കുട്ടികൾ ബാലസഭ ആർ പി അഫ്‌ലഹ് എന്നിവർ പങ്കെടുത്തു. വൈസ് ചെയർ പേഴ്സൺ സൂശില സാലി ചടങ്ങിന് നന്ദി അറിയിച്ചു.

## Article Content

ഇരിട്ടി എക്സൈസ് റയിഞ്ച് ആറളം ഗ്രാമ പഞ്ചായത്ത് കുടുംബ ശ്രീ, ബാലസഭ എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ മാരത്തോൺ സംഘടിപ്പിച്ചു. കാരാപറമ്പ് മുതൽ എടൂർ ടൗൺ വരെ സംഘടിപ്പിച്ച മാരത്തോൺ ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.രാജേഷ് ഉദ്‌ഘാടനം ചെയ്തു. പരിപാടിയിൽ കുടുംബശ്രി ചെയർ പേഴ്സൺ സുമ ദിനേശൻ സ്വാഗതം പറഞ്ഞു. വൈസ്.പ്രസിഡണ്ട് ജെസ്സി മോൾ കെ.ജെ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജു ഇ.സി, മെമ്പർമാരായ ബിന്ദു യു എസ്, സുധാകരൻ യു.കെ, ഇ.പി മേരി കുട്ടി, ഷീബ രവി എന്നിവർ ആശംസയർപ്പിച്ച്സം സാരിച്ചു. ചടങ്ങിൽ ഇരിട്ടി റെയിഞ്ച് സിവിൽ എക്സൈസ്സി ഓഫീസർ സജേഷ് പികെ ലഹരിവിരുദ്ധബോധവൽക്കരണ ക്ലാസ് നയിച്ചു. സി .ഡി.എസ് മെമ്പർ മാർ കൂടുംബശ്രീ അംഗങ്ങൾ ബാലസഭ കുട്ടികൾ ബാലസഭ ആർ പി അഫ്‌ലഹ് എന്നിവർ പങ്കെടുത്തു. വൈസ് ചെയർ പേഴ്സൺ സൂശില സാലി ചടങ്ങിന് നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73385/organized-anti-drug-marathon)