---
title: "കർഷക ഐക്യദാർഢ്യ സമര റാലി സംഘടിപ്പിച്ചു "
english_title: "Peasents strike rali was organised"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7340/peasents-strike-rali-was-organised"
published_at: "2021-10-26T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177eb9d7e880_IMG-20211026-WA0015.jpg"
keywords: []
---

# കർഷക ഐക്യദാർഢ്യ സമര റാലി സംഘടിപ്പിച്ചു 

> **Lead Summary:** കണിച്ചാർ : കർഷകസംഘം കണിച്ചാർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്നൗ ചലോ കർഷക സമര ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

## Article Content

കണിച്ചാർ : കർഷകസംഘം കണിച്ചാർ വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്നൗ ചലോ കർഷക സമര ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു.

കെ എൻ ശ്രീധരൻ സ്വാഗതം പറഞ്ഞു.ജോഷി കുന്നേൽ അധ്യക്ഷനായി.കർഷക സംഘം ഏരിയാ കമ്മിറ്റിയംഗം പ്രഹ്ലാദൻ ഉദ്ഘാടനം ചെയ്തു.രോഹിത് കെ.വി ബോബൻ കുഞ്ചറിയ, വി.വി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7340/peasents-strike-rali-was-organised)