---
title: "നവംബർ 9 മുതൽ അനിശ്ചിതകാല ബസ് സമരം "
english_title: "private bus strike starts on November 9"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7343/private-bus-strike-starts-on-november-9"
published_at: "2021-10-26T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177efafbbe49_23.jpg"
keywords: []
---

# നവംബർ 9 മുതൽ അനിശ്ചിതകാല ബസ് സമരം 

> **Lead Summary:** ഇരിട്ടി: കേരളത്തിൽ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ 9 മുതൽ സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ബസ് ചാർജ് വർധിപ്പിക്കാതെ ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബസുടമകൾ പറഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപയാക്കുക, വിദ്യാർഥികളുടെ മിനിമം യാത്ര നിരക്ക് ആറു രൂപയാക്കുക കോവിഡ് കാലത്ത് വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്താനൊരുങ്ങുന്നത്.

## Article Content

ഇരിട്ടി: കേരളത്തിൽ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. നവംബർ 9 മുതൽ സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ബസ് ചാർജ് വർധിപ്പിക്കാതെ ഇനിയും മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബസുടമകൾ പറഞ്ഞു. മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരു രൂപയാക്കുക, വിദ്യാർഥികളുടെ മിനിമം യാത്ര നിരക്ക് ആറു രൂപയാക്കുക കോവിഡ് കാലത്ത് വാഹന നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്താനൊരുങ്ങുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7343/private-bus-strike-starts-on-november-9)