---
title: "ശ്രീപാദം ആദ്ധ്യാത്മിക മാസികയുടെ 'രാമഹൃദയം' പ്രകാശനം ചെയ്തു"
english_title: "Sripadam released the spiritual magazine Ramahridayam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73434/sripadam-released-the-spiritual-magazine-ramahridayam"
published_at: "2022-10-09T12:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63426ec997893_PicsArt_10-09-12.17.05.jpg"
keywords: []
---

# ശ്രീപാദം ആദ്ധ്യാത്മിക മാസികയുടെ 'രാമഹൃദയം' പ്രകാശനം ചെയ്തു

> **Lead Summary:** **മണത്തണ: ** ശ്രീപാദം ആദ്ധ്യാത്മിക മാസികയുടെ പ്രസിദ്ധീകരണമായ 'രാമഹൃദയം' പ്രകാശനം ചെയ്തു. മണത്തണ കുണ്ടേൻ ക്ഷേത്രത്തിലെ ഗീതാപഠനകേന്ദ്രത്തിൽ നടന്ന വാത്മീകിജയന്തി സത്സംഗത്തിൽ പഠനകേന്ദ്രം ആചാര്യൻ ജ്യോത്സ്യൻ വിനയകുമാർ പ്രകാശനം നിർവ്വഹിച്ചു.

## Article Content

**മണത്തണ: ** ശ്രീപാദം ആദ്ധ്യാത്മിക മാസികയുടെ പ്രസിദ്ധീകരണമായ 'രാമഹൃദയം' പ്രകാശനം ചെയ്തു. മണത്തണ കുണ്ടേൻ ക്ഷേത്രത്തിലെ ഗീതാപഠനകേന്ദ്രത്തിൽ നടന്ന വാത്മീകിജയന്തി സത്സംഗത്തിൽ പഠനകേന്ദ്രം ആചാര്യൻ ജ്യോത്സ്യൻ വിനയകുമാർ പ്രകാശനം നിർവ്വഹിച്ചു.

ശ്രീപാദം പത്രാധിപർ പി എസ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. കെ ജയപ്രകാശ് 'രാമഹൃദയം' ഏറ്റുവാങ്ങി.കെ സി പ്രശാന്ത്, കെ സുനിൽകുമാർ, വിവി സജേഷ് കുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73434/sripadam-released-the-spiritual-magazine-ramahridayam)