---
title: "ഐ.ജെ എം എച്ച് എസ് എസിന് വീണ്ടും അഭിമാനത്തിളകം "
english_title: "Ijm hss got award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73446/ijm-hss-got-award"
published_at: "2022-10-09T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342775bc55a4_Picsart_22-10-09_12-54-29-353.jpg"
keywords: []
---

# ഐ.ജെ എം എച്ച് എസ് എസിന് വീണ്ടും അഭിമാനത്തിളകം 

> **Lead Summary:** കൊട്ടിയൂർ : 2021-22 സംസ്ഥാന അവാർഡ് ഉത്തരമേഖലയിലെ ഏറ്റവും നല്ല വോളണ്ടിയർ അവാർഡിന് യൂണിറ്റിലെ ജനറൽ ലീഡർ കുമാരി വജ്ര ഷാജി അർഹയായി. സ്നേഹ ഭവനങ്ങൾ, തണലിടം , പാഥേയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി മികവാർന്ന നിരവധി പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഈ അവാർഡിന് വജ്രയെ പരിഗണിച്ചത്.

## Article Content

കൊട്ടിയൂർ : 2021-22 സംസ്ഥാന അവാർഡ് ഉത്തരമേഖലയിലെ ഏറ്റവും നല്ല വോളണ്ടിയർ അവാർഡിന് യൂണിറ്റിലെ ജനറൽ ലീഡർ കുമാരി വജ്ര ഷാജി അർഹയായി. സ്നേഹ ഭവനങ്ങൾ, തണലിടം , പാഥേയം, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി മികവാർന്ന നിരവധി പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് ഈ അവാർഡിന് വജ്രയെ പരിഗണിച്ചത്.

കൊട്ടിയൂർ അട്ടിക്കളം മണ്ണൂർ വീട്ടിൽ ഷാജി ജോൺ (എൽ ഐ സി ഏജന്റ് ) ഷിജി ദമ്പതികളുടെ മകളാണ് വജ്ര ഷാജി. ഇപ്പോൾ നേഴ്സിങ്ങ് വിദ്യാർത്ഥിനിയാണ് 2020 - 21 വർഷത്തെമികച്ച യൂണിറ്റ് , പ്രോഗ്രാം ഓഫീസർ മികച്ച വോളണ്ടിയർ അവാർഡുകൾ ഐ ജെ എം എൻ എസ് എസ് യൂണിറ്റ് നേടിയിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73446/ijm-hss-got-award)