---
title: "ഇരിട്ടി ടൗണിൽ വിളംബര റാലി നടന്നു "
english_title: "In irrity town loud striken were happend"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7347/in-irrity-town-loud-striken-were-happend"
published_at: "2021-10-26T17:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177f1bcac17e_Screenshot_2021-10-26-17-46-41-84.jpg"
keywords: []
---

# ഇരിട്ടി ടൗണിൽ വിളംബര റാലി നടന്നു 

> **Lead Summary:** ഇരിട്ടി: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക, ഇന്ധനവില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുക, 15 വര്‍ഷ വാഹനം നിരോധനം ഒഴിവാക്കുക, മോട്ടോര്‍ തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.ടി യുവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും ഭാഗമായി എസ് ടി യു ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ വിളംബര ജാഥ നടത്തി.

## Article Content

ഇരിട്ടി: ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കുക, ഇന്ധനവില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുക, 15 വര്‍ഷ വാഹനം നിരോധനം ഒഴിവാക്കുക, മോട്ടോര്‍ തൊഴിലാളികള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് എസ്.ടി യുവിന്റെ നേതൃത്വത്തില്‍ ബുധനാഴ്ച നടക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെയും ധര്‍ണ്ണയുടെയും ഭാഗമായി എസ് ടി യു ഇരിട്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ ഇരിട്ടി ടൗണില്‍ വിളംബര ജാഥ നടത്തി.

എസ്. ടി.യു ജില്ലാ സെക്രട്ടറി വി. പി റഷീദ്,മണ്ഡലം സെക്രട്ടറി ടി.കെ മുഹമ്മദലി, പി നാസര്‍, കെ അഷറഫ്,കെ.നാസര്‍ ഷെരീഫ്,മെഹറൂഫ്,കെ.അഷറഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7347/in-irrity-town-loud-striken-were-happend)