---
title: "ഏലപ്പീടിക വായനശാലയിൽ ആധാർ - ഇലക്ഷൻ ഐഡൻൻ്റിറ്റി ലിങ്ക് ചെയ്യൽ ക്യാമ്പ് നടന്നു"
english_title: "Aadhaar – Election Identity Linking Camp was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73476/aadhaar-election-identity-linking-camp-was-held"
published_at: "2022-10-09T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634291b5e8ccc_PicsArt_10-09-02.05.56.jpg"
keywords: []
---

# ഏലപ്പീടിക വായനശാലയിൽ ആധാർ - ഇലക്ഷൻ ഐഡൻൻ്റിറ്റി ലിങ്ക് ചെയ്യൽ ക്യാമ്പ് നടന്നു

> **Lead Summary:** അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഏലപ്പിടികവായനശാലയിൽ,ആധാർ - ഇലക്ഷൻ ഐഡൻൻ്റിറ്റി ലിങ്ക് ചെയ്യൽ ക്യാമ്പ് നടന്നു. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശ്രീ.ജിമ്മി അബ്രാഹം ക്യാമ്പ് ഉൽഘാടനം ചെയ്തു.

## Article Content

അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഏലപ്പിടികവായനശാലയിൽ,ആധാർ - ഇലക്ഷൻ ഐഡൻൻ്റിറ്റി ലിങ്ക് ചെയ്യൽ ക്യാമ്പ് നടന്നു. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ശ്രീ.ജിമ്മി അബ്രാഹം ക്യാമ്പ് ഉൽഘാടനം ചെയ്തു.

അനുഗ്രഹവായനശാല പ്രസിഡണ്ട് ശ്രീ.ജോബ് ഒ.എ.അദ്ധ്യക്ഷത വഹിച്ചു.ശ്രീ.ജിബിൻ വർഗ്ഗീസ്, സെബാസ്റ്റ്യൻ പി.വി, സജി. പി.കെ. എന്നിവർ പ്രസംഗിച്ചു.ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നിർദ്ധേശ പ്രകാരം നടത്തിയ ക്യാമ്പിൽ 250 അധികം ആളുകൾ പങ്കെടുത്തു. ക്യാമ്പിന് ബി എൽ ഒ മാരായ ജിതിൻ ദേവസ്യ, ബൂത്ത് 116, മിഥുൻ എ.കെ.ബൂത്ത് -114 എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73476/aadhaar-election-identity-linking-camp-was-held)