---
title: "ഏറ്റവും നല്ല ഫാർമസിയായി പേരാവൂരിലെ മംഗളോദയ ആയൂർവേദയയെ   തിരഞ്ഞെടുത്തു   "
english_title: "Best pharmacy award"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73483/best-pharmacy-award"
published_at: "2022-10-09T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342989e227ad_Picsart_22-10-09_15-16-50-898.jpg"
keywords: []
---

# ഏറ്റവും നല്ല ഫാർമസിയായി പേരാവൂരിലെ മംഗളോദയ ആയൂർവേദയയെ   തിരഞ്ഞെടുത്തു   

> **Lead Summary:** **പേരാവൂർ** : അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ്സ് എന്നവരുടെ നേതൃത്വത്തിൽ ഉള്ള എസ്.എൻ.എ.വൈദ്യശാലയുടെ ഈ വർഷത്തെ ഡീലേർസ് മീറ്റ് തൃശൂരിൽ ഹോട്ടൽ ദാസ് കോണ്ടിനെന്റലിൽ വെച്ച് നടത്തുകയുണ്ടായി. പേരാവൂരിലുള്ള അനൂബ് കെ മംഗളോദയ ആയൂർവേദ ഫാർമസിയെ ഏറ്റവും നല്ല ഫാർമസിയായി തിരഞ്ഞെടുത്തു.

## Article Content

**പേരാവൂർ** : അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ്സ് എന്നവരുടെ നേതൃത്വത്തിൽ ഉള്ള എസ്.എൻ.എ.വൈദ്യശാലയുടെ ഈ വർഷത്തെ ഡീലേർസ് മീറ്റ് തൃശൂരിൽ ഹോട്ടൽ ദാസ് കോണ്ടിനെന്റലിൽ വെച്ച് നടത്തുകയുണ്ടായി. പേരാവൂരിലുള്ള അനൂബ് കെ മംഗളോദയ ആയൂർവേദ ഫാർമസിയെ ഏറ്റവും നല്ല ഫാർമസിയായി തിരഞ്ഞെടുത്തു.

ഡോക്ടർ പി.ടി.എൻ വാസുദേവൻ മുസ്സ് എന്നവരിൽ നിന്നും ഡോ. അനുപ് പുരസ്കാരം ഏറ്റുവാങ്ങി. പേരാവൂരിന്റെ അഭിമാനമായി ആദ്യമായി പേരാവൂരിൽ കെ.കുഞ്ഞമ്പു വൈദ്യർ സ്ഥാപിച്ചതും, തുടർന്ന് മകൻ കെ.ഹരിദാസ് വൈദ്യർ നടത്തിപ്പോരുന്നതും, ഇപ്പോൾ മകൻ ഡോ.അനൂബും, ഭാര്യ ഡോ. സ്രേത അനൂബും കൂടി നടത്തിപ്പോരുന്ന ഈ സ്ഥാപനം പേരാവൂർകാർക്ക് ഒരഭിമാനമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73483/best-pharmacy-award)