---
title: "ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു"
english_title: "The student died after his bike crashed into a wall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73502/the-student-died-after-his-bike-crashed-into-a-wall"
published_at: "2022-10-09T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342ac121f080_InShot_20221009_163929419.jpg"
keywords: []
---

# ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു

> **Lead Summary:** **കണ്ണൂർ** :കണ്ണൂർ കുറുവയിൽ ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു . 

## Article Content

**കണ്ണൂർ** :കണ്ണൂർ കുറുവയിൽ ബൈക്ക് മതിലിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു . 

 മുഹമ്മദ് റാസിൽ (17) ആണ് മരിച്ചത് 

മുഴപ്പിലങ്ങാട് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയാണ് മുഹമ്മദ് റാസിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73502/the-student-died-after-his-bike-crashed-into-a-wall)