---
title: "ചതുരംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Chaturanga training camp was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73507/chaturanga-training-camp-was-organized"
published_at: "2022-10-09T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342b298e8180_InShot_20221009_170641712.jpg"
keywords: []
---

# ചതുരംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ഇടുമ്പ** : ഇടുമ്പ മഹാത്മ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ചതുരംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഇടുമ്പ എൽ.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റിട്ട.ഡി.വൈ.എസ്.പി. ചമ്പാടൻ അശോകൻ ഉദ്ഘാടനം ചെയ്തു.

## Article Content

**ഇടുമ്പ** : ഇടുമ്പ മഹാത്മ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ചതുരംഗ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഇടുമ്പ എൽ.പി.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റിട്ട.ഡി.വൈ.എസ്.പി. ചമ്പാടൻ അശോകൻ ഉദ്ഘാടനം ചെയ്തു.

 മനോജ് ഇടുമ്പ അദ്ധ്യക്ഷനായി. പരിശീലകനായ വിശ്വനാഥ് തൊടീക്കളം, വി. റിലീസ്കുമാർ, വാഴയിൽ ഭാസ്ക്കരൻ, മിഥുൻ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73507/chaturanga-training-camp-was-organized)