---
title: "ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു പേരാവൂർ ഏരിയ സമ്മേളനം നടന്നു "
english_title: "The CITU Peravoor Area Conference of the Cargo Workers Union was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73508/the-citu-peravoor-area-conference-of-the-cargo-workers-union-was-held"
published_at: "2022-10-09T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342b615831cc_InShot_20221009_171727048.jpg"
keywords: []
---

# ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു പേരാവൂർ ഏരിയ സമ്മേളനം നടന്നു 

> **Lead Summary:** **പേരാവൂർ** : ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു പേരാവൂർ ഏരിയ സമ്മേളനം പേരാവൂർ റോബിൻ ഹാളിൽ ( സഖാവ് റോബിൻ നഗർ ) നടന്നു . 

## Article Content

**പേരാവൂർ** : ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു പേരാവൂർ ഏരിയ സമ്മേളനം പേരാവൂർ റോബിൻ ഹാളിൽ ( സഖാവ് റോബിൻ നഗർ ) നടന്നു . 

യൂണിയൻ ജില്ലാ സെക്രട്ടറി കെ പി രാജൻ ഉദ്ഘാടനം ചെയിതു. 

കെ ജെ ജോയികുട്ടി രക്ത സാക്ഷി പ്രമേയവും, ജിജീഷ് വായന്നൂർ അനുശോചനപ്രമേയവും, യൂണിയൻ ഏരിയ സെക്രട്ടറി പി വി പ്രഭാകരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73508/the-citu-peravoor-area-conference-of-the-cargo-workers-union-was-held)