---
title: "ജില്ലയില്‍ 427 പേര്‍ക്ക് കൂടി കൊവിഡ്;402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ"
english_title: "Covid 19 update kannur oct 26"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7352/covid-19-update-kannur-oct-26"
published_at: "2021-10-26T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177f69f3b1a9_images - 2021-10-26T123110.244.jpeg"
keywords: []
---

# ജില്ലയില്‍ 427 പേര്‍ക്ക് കൂടി കൊവിഡ്;402 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

> **Lead Summary:** കണ്ണൂർ : ജില്ലയില്‍ ചൊവ്വാഴ്ച 427 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 402 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :7.68%

## Article Content

കണ്ണൂർ : ജില്ലയില്‍ ചൊവ്വാഴ്ച 427 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 402 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും 20 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :7.68%

സമ്പര്‍ക്കം മൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 28

ആന്തൂര്‍ നഗരസഭ 7

ഇരിട്ടി നഗരസഭ 6

കൂത്തുപറമ്പ് നഗരസഭ 4

മട്ടന്നൂര്‍ നഗരസഭ 7

പാനൂര്‍ നഗരസഭ 4

പയ്യന്നൂര്‍ നഗരസഭ 32

ശ്രീകണ്ഠാപുരം നഗരസഭ 3

തളിപ്പറമ്പ് നഗരസഭ 2

തലശ്ശേരി നഗരസഭ 17

ആലക്കോട് 7

അഞ്ചരക്കണ്ടി 4

ആറളം 2

അയ്യന്‍കുന്ന് 1

അഴീക്കോട് 4

ചപ്പാരപ്പടവ് 1

ചെമ്പിലോട് 10

ചെങ്ങളായി 2

ചെറുകുന്ന് 5

ചെറുപുഴ 19

ചെറുതാഴം 8

ചിറക്കല്‍ 7

ധര്‍മ്മടം 4

എരമം-കുറ്റൂര്‍ 2

എരഞ്ഞോളി 5

എരുവേശ്ശി 2

ഏഴോം 4

കടമ്പൂര്‍ 4

കടന്നപ്പള്ളി-പാണപ്പുഴ 8

കതിരൂര്‍ 2

കല്യാശ്ശേരി 6

കണിച്ചാര്‍ 1

കാങ്കോല്‍-ആലപ്പടമ്പ 5

കണ്ണപുരം 15

കരിവെള്ളൂര്‍-പെരളം 7

കീഴല്ലൂര്‍ 1

കേളകം 9

കൊളച്ചേരി 1

കോളയാട് 4

കൂടാളി 5

കൊട്ടിയൂര്‍ 3

കുഞ്ഞിമംഗലം 9

കുന്നോത്തുപറമ്പ് 3

കുറുമാത്തൂര്‍ 5

കുറ്റിയാട്ടൂര്‍ 3

മലപ്പട്ടം 2

മാലൂര്‍ 5

മാട്ടൂല്‍ 1

മയ്യില്‍ 10

മൊകേരി 3

മുണ്ടേരി 9

മുഴക്കുന്ന് 3

മുഴപ്പിലങ്ങാട് 3

നടുവില്‍ 3

നാറാത്ത് 3

ന്യൂമാഹി 4

പടിയൂര്‍ 7

പന്ന്യന്നൂര്‍ 1

പാപ്പിനിശ്ശേരി 8

പരിയാരം 7

പാട്യം 3

പട്ടുവം 2

പായം 2

പെരളശ്ശേരി 5

പേരാവൂര്‍ 5

പെരിങ്ങോം-വയക്കര 2

പിണറായി 4

രാമന്തളി 4

തില്ലങ്കേരി 3

തൃപ്പങ്ങോട്ടൂര്‍ 1

ഉദയഗിരി 2

ഉളിക്കല്‍ 2

വേങ്ങാട് 4

എറണാകുളം 1

കാസര്‍ഗോഡ് 2

കൊല്ലം 1

കോട്ടയം 1

മലപ്പുറം 1

ഇതര സംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2

പയ്യന്നൂര്‍ നഗരസഭ 1

മൊകേരി 1

ആരോഗ്യപ്രവര്‍ത്തകര്‍:

ആന്തൂര്‍ നഗരസഭ 1

പാനൂര്‍ നഗരസഭ 1

തലശ്ശേരി നഗരസഭ 2

ആലക്കോട് 1

ചെമ്പിലോട് 1

ചെറുപുഴ 1

ചെറുതാഴം 3

കടന്നപ്പള്ളി-പാണപ്പുഴ 1

കതിരൂര്‍ 1

കേളകം 1

നടുവില്‍ 1

ന്യൂമാഹി 1

പടിയൂര്‍ 1

പരിയാരം 3

പായം 1

രോഗമുക്തി 521 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 274066 ആയി. ഇവരില്‍ 521 പേര്‍ ചൊവ്വാഴ്ച (26/10/2021) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 267815 ആയി. 2051 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3188 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2869 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2869 പേര്‍ വീടുകളിലും ബാക്കി 319 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 13677 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 13677 പേരാണ്. ഇതില്‍ 13375 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2145792 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2145177 എണ്ണത്തിന്റെ ഫലം വന്നു. 615 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7352/covid-19-update-kannur-oct-26)