---
title: "സ്വയം തൊഴില്‍ പദ്ധതി അപേക്ഷ ക്ഷണിക്കുന്നു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73586/applynow"
published_at: "2022-10-10T08:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634388e92f3af_images.jpeg"
keywords: []
---

# സ്വയം തൊഴില്‍ പദ്ധതി അപേക്ഷ ക്ഷണിക്കുന്നു

> **Lead Summary:**  എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നീ സ്വയം തൊഴില്‍ പദ്ധതിക്ക് മട്ടന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

## Article Content

 എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നീ സ്വയം തൊഴില്‍ പദ്ധതിക്ക് മട്ടന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

കെസ്റു: വായ്പ തുക 1,00,000 രൂപവരെ, സബ്സിഡി 20 ശതമാനം. മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ്: വായ്പ തുക 10,00,000 രൂപ വരെ, സബ്സിഡി 25 ശതമാനം. അപേക്ഷയുടെ മാതൃകയ്ക്കും അപേക്ഷ നല്‍കാനും മട്ടന്നൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2474700. 10/10/2022

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73586/applynow)