---
title: "ഫോട്ടോഗ്രാഫര്‍ പാനല്‍ അഭിമുഖം 28ന് "
english_title: "Photograph panel interview on 28"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7360/photograph-panel-interview-on-28"
published_at: "2021-10-26T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617807f1820de_IMG-20211026-WA0019.jpg"
keywords: []
---

# ഫോട്ടോഗ്രാഫര്‍ പാനല്‍ അഭിമുഖം 28ന് 

> **Lead Summary:** കണ്ണൂർ: ഫോട്ടോഗ്രാഫര്‍ പാനല്‍ അഭിമുഖം 28ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് ഫോട്ടോഗ്രാഫര്‍ പാനലിന് അപേക്ഷിച്ചവരുടെ അഭിമുഖം ഒക്ടോബര്‍ 28 വ്യാഴാഴ്ച രാവിലെ 10.30ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടത്തും.

## Article Content

കണ്ണൂർ: ഫോട്ടോഗ്രാഫര്‍ പാനല്‍ അഭിമുഖം 28ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് ഫോട്ടോഗ്രാഫര്‍ പാനലിന് അപേക്ഷിച്ചവരുടെ അഭിമുഖം ഒക്ടോബര്‍ 28 വ്യാഴാഴ്ച രാവിലെ 10.30ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടത്തും.

അപേക്ഷിച്ചവര്‍ യോഗ്യത തെളിയ്ക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ക്യാമറയും സഹിതം കൃത്യസമയത്ത് ഹാജരാകണമെന്ന് പി ആര്‍ ഡി മേഖല സെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7360/photograph-panel-interview-on-28)