കണ്ണൂരിലെ മുതിർന്ന പത്ര പ്രവർത്തകൻ സി ബി മുഹമ്മദലി അന്തരിച്ചു

കണ്ണൂരിലെ മുതിർന്ന പത്ര പ്രവർത്തകൻ സി ബി മുഹമ്മദലി അന്തരിച്ചു
Oct 26, 2021 07:25 PM | By Vinod

കണ്ണൂര്‍: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സീനിയര്‍ ജേര്‍ണലിസ്റ്റ് ഫോറം ജില്ലാ സെക്രട്ടറിയും മുസ്്‌ലിംലീഗ് കണ്ണൂര്‍ മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സിബി മുഹമ്മദലി (72) അന്തരിച്ചു. ലഹരി നിര്‍മാര്‍ജന ജില്ലാ സെക്രട്ടറി, പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍, ദീര്‍ഘകാലം ജില്ലാ എക്‌സിക്യൂട്ടീവ് അംഗവുമായിരുന്നു. മുണ്ടയാട്ടെ പൗരപ്രമുഖന്‍ മൈലാഞ്ചി അബ്ദുല്‍ ഖാദറി(ഉമ്പൂക്ക)ന്റെയും കക്കാട് സിബി സൈനബയുടെയും ഏക മകനാണ്. ചാലാട് സ്വദേശിനി ബികെ ഹഫ്‌സത്താണ് ഭാര്യ. മക്കള്‍: മന്‍സൂര്‍ അലി (അബൂദാബി), ബികെ ഷബീറലി (എംഎസ്എഫ് മുന്‍ ജില്ലാ ട്രഷറര്‍), റഹ്്മത്ത്, നുസ്‌റത്ത്, ഹബീബ, ഹസീന. മരുമക്കള്‍: കെ റഫീഖ് (ജിദ്ദ), പിപി നിയാസ് (ലുലു), എംകെ ഹാരിസ് (ചെന്നൈ), സഫീര്‍ (സലാല), കെഎം ജുസൈന (കുഞ്ഞിപള്ളി), ബുഷ്‌റ (അതിരകം).

CB Muhammadali, a senior journalist from Kannur, has passed away

Next TV

Related Stories
ബ്രീത്ത് അനലൈസർ ടെസ്റ്റ് ഫലം കണ്ടു; കെഎസ്‌ആർടിസി അപകടങ്ങൾ കുറഞ്ഞു

Apr 24, 2024 07:58 PM

ബ്രീത്ത് അനലൈസർ ടെസ്റ്റ് ഫലം കണ്ടു; കെഎസ്‌ആർടിസി അപകടങ്ങൾ കുറഞ്ഞു

ബ്രീത്ത് അനലൈസർ ടെസ്റ്റ് ഫലം കണ്ടു; കെഎസ്‌ആർടിസി അപകടങ്ങൾ കുറഞ്ഞു...

Read More >>
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി

Apr 24, 2024 07:38 PM

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി

12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി...

Read More >>
ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

Apr 24, 2024 07:32 PM

ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ

ഭാര്യയെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി; യുവാവ്...

Read More >>
സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം

Apr 24, 2024 07:25 PM

സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ സംഘർഷം

സംസ്ഥാനത്ത് കൊട്ടിക്കലാശത്തിനിടെ പരക്കെ...

Read More >>
ഇരിട്ടി ഇരമ്പി മറിഞ്ഞു; ആവേശം വാനോളമുയർത്തി മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം

Apr 24, 2024 07:15 PM

ഇരിട്ടി ഇരമ്പി മറിഞ്ഞു; ആവേശം വാനോളമുയർത്തി മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം

ഇരിട്ടി ഇരമ്പി മറിഞ്ഞു; ആവേശം വാനോളമുയർത്തി മൂന്ന് മുന്നണികളുടെയും കൊട്ടിക്കലാശം...

Read More >>
#thiruvananthapuram l തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്; എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ ശ്രീധരൻ

Apr 24, 2024 06:08 PM

#thiruvananthapuram l തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്; എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ ശ്രീധരൻ

തൃശൂരിലും തിരുവനന്തപുരത്തും വിജയം ഉറപ്പ്; എൻഡിഎക്ക് കേരളത്തിൽ മികച്ച വിജയമുണ്ടാകുമെന്ന് ഇ ശ്രീധരൻ...

Read More >>
Top Stories










GCC News