---
title: "ടെക്‌നിക്കല്‍ സ്‌കില്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്; അപേക്ഷിക്കാം"
english_title: "Technical Skill Development Executive; You can apply"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7366/Technical-Skill-Development-Executive; You-can-apply"
published_at: "2021-10-26T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61780d57c8ba2_IMG-20211026-WA0050.jpg"
keywords: []
---

# ടെക്‌നിക്കല്‍ സ്‌കില്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്; അപേക്ഷിക്കാം

> **Lead Summary:**  കണ്ണൂർ: അസാപില്‍ ടെക്‌നിക്കല്‍ സ്‌കില്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഫ്യൂച്ചറിസ്റ്റിക് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കുള്ള പാര്‍ട്ട്‌ടൈം ട്രെയിനര്‍ ആകാനുള്ള അവസരമാണ് സ്റ്റെപ് (സ്‌കില്‍ ട്രെയിനര്‍ എംപാനല്‍മെന്റ് പ്രോഗ്രാം) പദ്ധതിയിലൂടെ ലഭിക്കുക. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ എം ടെകാണ് യോഗ്യത. നവംബര്‍ 10നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി https://asapkerala.gov.in/?q=node/1384 സന്ദര്‍ശിക്കുക.ഫോണ്‍: 9495999661, 9633786212, 9495999692.

## Article Content

 കണ്ണൂർ: അസാപില്‍ ടെക്‌നിക്കല്‍ സ്‌കില്‍ ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. ഫ്യൂച്ചറിസ്റ്റിക് ടെക്‌നിക്കല്‍ കോഴ്‌സുകള്‍ക്കുള്ള പാര്‍ട്ട്‌ടൈം ട്രെയിനര്‍ ആകാനുള്ള അവസരമാണ് സ്റ്റെപ് (സ്‌കില്‍ ട്രെയിനര്‍ എംപാനല്‍മെന്റ് പ്രോഗ്രാം) പദ്ധതിയിലൂടെ ലഭിക്കുക. സിവില്‍ എഞ്ചിനീയറിങ്ങില്‍ ബി ടെക് ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ്ങില്‍ എം ടെകാണ് യോഗ്യത. നവംബര്‍ 10നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി https://asapkerala.gov.in/?q=node/1384 സന്ദര്‍ശിക്കുക.ഫോണ്‍: 9495999661, 9633786212, 9495999692.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7366/Technical-Skill-Development-Executive; You-can-apply)