---
title: " മതേതരത്വവും ജനാധിപത്യ മൂല്യവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു മുലായം സിങ് യാദവ്: കെ.സുധാകരൻ"
english_title: "Mulayam Singh Yadav was the leader"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73701/mulayam-singh-yadav-was-the-leader"
published_at: "2022-10-10T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63440394c7ff9_Picsart_22-10-10_16-59-22-089.jpg"
keywords: []
---

#  മതേതരത്വവും ജനാധിപത്യ മൂല്യവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു മുലായം സിങ് യാദവ്: കെ.സുധാകരൻ

> **Lead Summary:** **കണ്ണൂർ**: മതേതരത്വവും ജനാധിപത്യ മൂല്യവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു മുലായം സിങ് യാദ വെന്ന് KPCC അദ്ധ്യക്ഷൻ കെ.സുധാകരൻ MP . BJP യുടെ വർഗ്ഗീയതക്കെതിരെ പോരാടിയ വ്യക്തി. മുലായത്തിൻ്റെ നിര്യാണം ഇന്ത്യൻ ജനാധിപത്യത്തിൽ വലിയ വിടവാണ് സൃഷ്ടിച്ചത്.

## Article Content

**കണ്ണൂർ**: മതേതരത്വവും ജനാധിപത്യ മൂല്യവും ഉയർത്തിപ്പിടിച്ച നേതാവായിരുന്നു മുലായം സിങ് യാദ വെന്ന് KPCC അദ്ധ്യക്ഷൻ കെ.സുധാകരൻ MP . BJP യുടെ വർഗ്ഗീയതക്കെതിരെ പോരാടിയ വ്യക്തി. മുലായത്തിൻ്റെ നിര്യാണം ഇന്ത്യൻ ജനാധിപത്യത്തിൽ വലിയ വിടവാണ് സൃഷ്ടിച്ചത്.

കോൺഗ്രസ് പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന മുലായത്തിൻ്റെ മരണത്തിൽ KPCC അനുശോചിക്കുന്നുവെന്നും കെ.സുധാകരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73701/mulayam-singh-yadav-was-the-leader)