---
title: "ആം ആദ്മി പാർട്ടി മാനന്തവാടി മുൻസിപ്പൽ ഓഫീസ് ഉത്ഘാടനവും, പൊതുസമ്മേളനവും ഒക്ടോബർ 16 ന്"
english_title: "Inauguration of Aam Aadmi Party Mananthwadi Municipal Office"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73853/inauguration-of-aam-aadmi-party-mananthwadi-municipal-office"
published_at: "2022-10-11T13:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63452947c99cf_Picsart_22-10-11_13-46-04-417.jpg"
keywords: []
---

# ആം ആദ്മി പാർട്ടി മാനന്തവാടി മുൻസിപ്പൽ ഓഫീസ് ഉത്ഘാടനവും, പൊതുസമ്മേളനവും ഒക്ടോബർ 16 ന്

> **Lead Summary:** മാനന്തവാടി: ആം ആദ്മി പാർട്ടി മാനന്തവാടി മുൻസിപ്പൽ ഓഫീസ് ഉത്ഘാടനവും, പൊതുസമ്മേളനവും ഒക്ടോബർ 16 ന് 4. മണിക്ക് പയ്യംപള്ളിയിൽ. AAP സംസ്ഥാന കൺവീനർ ശ്രീ പി.സി.സിറിയക്ക് ഐ. എ എസ്. (Rtd ചീഫ് സെക്രട്ടറി) ഉത്ഘാടനം ചെയ്യുന്നു. 3 മണിക്ക് മാനന്തവാടി ഹൈസ്കൂളിൽ മുന്നിൽ നിന്ന് എ എ പി പ്രവർത്തകർ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ മാനന്തവാടി ഗാന്ധി പാർക്ക് വഴി പയ്യംപള്ളിയിലേക്ക് എത്തുന്നു.

## Article Content

മാനന്തവാടി: ആം ആദ്മി പാർട്ടി മാനന്തവാടി മുൻസിപ്പൽ ഓഫീസ് ഉത്ഘാടനവും, പൊതുസമ്മേളനവും ഒക്ടോബർ 16 ന് 4. മണിക്ക് പയ്യംപള്ളിയിൽ. AAP സംസ്ഥാന കൺവീനർ ശ്രീ പി.സി.സിറിയക്ക് ഐ. എ എസ്. (Rtd ചീഫ് സെക്രട്ടറി) ഉത്ഘാടനം ചെയ്യുന്നു. 3 മണിക്ക് മാനന്തവാടി ഹൈസ്കൂളിൽ മുന്നിൽ നിന്ന് എ എ പി പ്രവർത്തകർ സ്വീകരിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ മാനന്തവാടി ഗാന്ധി പാർക്ക് വഴി പയ്യംപള്ളിയിലേക്ക് എത്തുന്നു.

സംസ്ഥാന, ജില്ലാ, മണ്ഡലം, നേതാക്കൾ പങ്കെടുക്കുന്നു. അന്നേ ദിവസം 5 മണിക്ക് പയ്യംപള്ളിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പി. സി. സിറിയക്ക് സംസ്ഥാന കൺവീനർ , എം.എസ്. വേണുഗോപാൽ സംസ്ഥാന അസ്സിസ്റ്റന്റ് സെക്രട്ടറി Ad വിനോദ് മാത്യൂ വിൽസൺ, സംസ്ഥാന വക്താവ്) മാർട്ടിൻ തോമസ്, (OBT ഇൻ ചാർജ്ജ് വയനാട് ) കെ.വി.സെബാസ്റ്റ്യൻ, (OBT സോണൽ കോർഡിനേറ്റർ) അരുൺ എ.ആർ (OBT സ്റ്റേറ്റ് നോഡൽ ഓഫീസർ ) അജി കൊളോണിയ (AAP വയനാട്ജില്ലാ കൺവീനർ) സൽമാൻ റിപ്പൺ (AAP ജില്ലാ സെക്രട്ടറി) എന്നിവർ പങ്കെടുക്കുന്നു.

ജില്ലയിലെ പ്രധാന നേതാക്കൾ , മണ്ഡലം കൺവീനർ മാർ പഞ്ചായത്ത് കൺവീനർ മാർ യോഗത്തിൽ സംബന്ധിച്ച് സംസാരിക്കുന്നു. പത്രസമ്മേളനത്തിൽ പങ്കെടുത്തവർ. അജി കൊളോണിയ (AAP വയനാട്ജില്ലാ കൺവീനർ) മനോജ് കുമാർ (AAP മണ്ഡലം കൺവീനർ) Ad . ടി.വി സുഗതൻ , AAPമാനന്തവാടി മുൻസിപ്പൽ കൺവീനർ) ബേബി മാത്യു, (AAP മാനന്തവാടി മുൻസിപ്പൽ സെകട്ടറി) .ടി.എം ജോൺ ( AAP മണ്ഡലം ജേ സെക്രട്ടറി) മനു മത്തായി (RTI കൺവീനർ)

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73853/inauguration-of-aam-aadmi-party-mananthwadi-municipal-office)