---
title: "SFI കണ്ണൂർ ജില്ലാ തെക്കൻ മേഖലാ ജാഥയ്ക്ക് ഡീ പോൾ കോളേജിൽ സ്വീകരണം നൽകി"
english_title: "SFI Kannur District Southern Region Jatha was welcomed at De Paul College"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73869/sfi-kannur-district-southern-region-jatha-was-welcomed-at-de-paul-college"
published_at: "2022-10-11T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634537e2b7fce_Screenshot_2022-10-11-15-00-34-495_com.miui.gallery.jpg"
keywords: []
---

# SFI കണ്ണൂർ ജില്ലാ തെക്കൻ മേഖലാ ജാഥയ്ക്ക് ഡീ പോൾ കോളേജിൽ സ്വീകരണം നൽകി

> **Lead Summary:** **കാക്കയങ്ങാട്:** മയക്കുമരുന്നിനെതിരെ,ദേശിയ വിദ്യാഭ്യാസ നയത്തിനെതിരെ,അരാഷ്ട്രീയതക്കും വർഗീയതക്കുമെതിരെ എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി sfi കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തെക്കൻ മേഖലാ ജാഥയ്ക്ക് പേരാവൂർ ഡീ പോൾ കോളേജിൽ സ്വീകരണം നൽകി.

## Article Content

**കാക്കയങ്ങാട്:** മയക്കുമരുന്നിനെതിരെ,ദേശിയ വിദ്യാഭ്യാസ നയത്തിനെതിരെ,അരാഷ്ട്രീയതക്കും വർഗീയതക്കുമെതിരെ എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി sfi കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തെക്കൻ മേഖലാ ജാഥയ്ക്ക് പേരാവൂർ ഡീ പോൾ കോളേജിൽ സ്വീകരണം നൽകി.

ജാഥ ക്യാപ്റ്റൻ : സ സഞ്ജീവ് പി സ്(ജില്ലാ പ്രസിഡന്റ്‌ ) വൈസ് ക്യാപ്റ്റൻ :അഖില ടി പി(സംസ്ഥാന കമ്മിറ്റി) മാനേജർ : സാരങ്ങ് കെ (സംസ്ഥാന കമ്മിറ്റി) സ്വാഗതം : ആശ്രിത് അനിൽകുമാർ (പേരാവൂർ ഏരിയ സെക്രട്ടറി ) ആദ്യക്ഷൻ :സംഗീത് കെ (പേരാവൂർ ഏരിയ പ്രസിഡന്റ്‌ )

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73869/sfi-kannur-district-southern-region-jatha-was-welcomed-at-de-paul-college)