---
title: "മണത്തണ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി"
english_title: "The school art festival has started at Manathna Govt. Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73886/the-school-art-festival-has-started-at-manathna-govt-higher-secondary-school"
published_at: "2022-10-11T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63454c7bcfc0c_Picsart_22-10-11_16-12-48-363.jpg"
keywords: []
---

# മണത്തണ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി

> **Lead Summary:** മണത്തണ: ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി. കലോത്സവം കവയിത്രി അമൃത കേളകം ഉദ്ഘാടനം ചെയ്തു. മണത്തണ ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്കൂൾ കലോത്സവത്തിനാണ് തിരശ്ശീല ഉയർന്നത്. രണ്ട് ദിവങ്ങളിലായി നടക്കുന്ന കലോത്സവം പി.ടി.എ.വൈസ് പ്രസിഡന്റ് എം. സുകേഷിന്റെ അധ്യക്ഷതയിൽ കവയിത്രി അമൃത കേളകം ഉദ്ഘാടനം ചെയ്തു.

## Article Content

മണത്തണ: ഗവ.ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ കലോത്സവത്തിന് തുടക്കമായി. കലോത്സവം കവയിത്രി അമൃത കേളകം ഉദ്ഘാടനം ചെയ്തു. മണത്തണ ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്കൂൾ കലോത്സവത്തിനാണ് തിരശ്ശീല ഉയർന്നത്. രണ്ട് ദിവങ്ങളിലായി നടക്കുന്ന കലോത്സവം പി.ടി.എ.വൈസ് പ്രസിഡന്റ് എം. സുകേഷിന്റെ അധ്യക്ഷതയിൽ കവയിത്രി അമൃത കേളകം ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ഇൻചാർജ് സുനിൽ കുമാർ, പ്രധാനാധ്യാപകൻ കെ.വി.സജി, കെ.എം.വിൻസെന്റ്, പി.ഷജോദ്, എൽ.ആർ.സജ്ന തുടങ്ങിയവർ സംസാരിച്ചു.വിവിധ വേദികളിലായി നടന്ന മത്സരങ്ങളിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.കലാേത്സവം ബുധനാഴ്ച്ച സമാപിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73886/the-school-art-festival-has-started-at-manathna-govt-higher-secondary-school)