---
title: "കൂത്തുപറമ്പ്  സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനം മറിഞ്ഞു"
english_title: "A vehicle carrying Koothuparam school children overturned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73900/a-vehicle-carrying-koothuparam-school-children-overturned"
published_at: "2022-10-11T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63455cdd0e48e_InShot_20221011_173843606.jpg"
keywords: []
---

# കൂത്തുപറമ്പ്  സ്കൂൾ കുട്ടികൾ സഞ്ചരിച്ച വാഹനം മറിഞ്ഞു

> **Lead Summary:** **കൂത്തുപറമ്പ്** : കൂത്തുപറമ്പ് കുട്ടിക്കുന്നിൽ സ്കൂൾ വാഹനം മറിഞ്ഞ് എട്ടോളം കുട്ടികൾക്ക് പരുക്ക്.

## Article Content

**കൂത്തുപറമ്പ്** : കൂത്തുപറമ്പ് കുട്ടിക്കുന്നിൽ സ്കൂൾ വാഹനം മറിഞ്ഞ് എട്ടോളം കുട്ടികൾക്ക് പരുക്ക്.

തൊക്കിലങ്ങാടി പ്രിൻസ് ആന്റ് പ്രിൻസസ്, കൂത്തുപറമ്പ് ഹയർ സെക്കന്ററി സ്ക്കൂൾ കുട്ടികൾ സഞ്ചരിച്ച സ്വകാര്യ വാഹനമാണ് അപകടത്തിൽപ്പെട്ടത്

പരുക്കേറ്റകുട്ടികൾ തൊക്കിലങ്ങാടി കൃസ്തു രാജ് ആശുപത്രിയിൽ ചികിത്സ തേടി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73900/a-vehicle-carrying-koothuparam-school-children-overturned)