---
title: "യുവതി ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു"
english_title: "The police have arrested the husband of the woman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74013/the-police-have-arrested-the-husband-of-the-woman"
published_at: "2022-10-12T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634660bc2b5cf_Picsart_22-10-12_12-06-31-524.jpg"
keywords: []
---

# യുവതി ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

> **Lead Summary:** കേളകം: യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചെങ്ങോം സ്വദേശി മുഞ്ഞനാട്ട് സന്തോഷിനെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേളകം പോലീസ് അറസ്റ്റ് ചെയ്തത്.

## Article Content

കേളകം: യുവതിയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.ചെങ്ങോം സ്വദേശി മുഞ്ഞനാട്ട് സന്തോഷിനെയാണ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേളകം പോലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ ബന്ധുക്കൾ നല്കിയ പരാതിയിലാണ് അറസ്റ്റ്.കഴിഞ്ഞ മാസം 24-നാണ് സന്തോഷിന്റെ ഭാര്യ പ്രിയയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74013/the-police-have-arrested-the-husband-of-the-woman)