---
title: "യു.പി.എസ്.എ പരീക്ഷയില്‍ തോലമ്പ്ര സ്വദേശി രേഷ്മക്ക് ഒന്നാം റാങ്ക്"
english_title: "Reshma from Tholambra got first rank in UPSA exam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74035/reshma-from-tholambra-got-first-rank-in-upsa-exam"
published_at: "2022-10-12T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63467d554ad6b_IMG-20221012-WA0116.jpg"
keywords: []
---

# യു.പി.എസ്.എ പരീക്ഷയില്‍ തോലമ്പ്ര സ്വദേശി രേഷ്മക്ക് ഒന്നാം റാങ്ക്

> **Lead Summary:** മാലൂര്‍: കാസര്‍കോട് ജില്ല യു.പി.എസ്.എ പരീക്ഷയില്‍ മാലൂര്‍ തോലമ്പ്ര സ്വദേശിനിയായ ആര്‍ രേഷ്മക്ക് ഒന്നാം റാങ്ക്. മട്ടന്നൂരിലെ കണ്ണൂര്‍ എയര്‍പോര്‍ട്ട് ലാന്റ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫീസില്‍ എല്‍.ഡി ക്ലാര്‍ക്കാണ് രേഷ്മ.

## Article Content

മാലൂര്‍: കാസര്‍കോട് ജില്ല യു.പി.എസ്.എ പരീക്ഷയില്‍ മാലൂര്‍ തോലമ്പ്ര സ്വദേശിനിയായ ആര്‍ രേഷ്മക്ക് ഒന്നാം റാങ്ക്. മട്ടന്നൂരിലെ കണ്ണൂര്‍ എയര്‍പോര്‍ട്ട് ലാന്റ് അക്വിസിഷന്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫീസില്‍ എല്‍.ഡി ക്ലാര്‍ക്കാണ് രേഷ്മ.

കായലോടുള്ള രയരോത്ത് രാധയുടെയും, കെ കുമാരന്റെയും മകളാണ്. തോലമ്പ്ര യു.പി സ്‌കൂളിലെ അധ്യാപകനായ ഗോപി ഒതയന്ത്രോത്താണ് ഭര്‍ത്താവ്. മക്കള്‍: ഗീതിക,ഗൈനിക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74035/reshma-from-tholambra-got-first-rank-in-upsa-exam)