---
title: "കണ്ണൂരില്‍ ഒന്‍പത് വയസുകാരിക്ക് പീഡനം, ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ"
english_title: "A nine-year-old girl was molested in Kannur, and the loading worker was arrested."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74056/a-nine-year-old-girl-was-molested-in-kannur-and-the-loading-worker-was-arrested"
published_at: "2022-10-12T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63468fea3eff0_1665568713882.jpg"
keywords: []
---

# കണ്ണൂരില്‍ ഒന്‍പത് വയസുകാരിക്ക് പീഡനം, ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ

> **Lead Summary:** **കണ്ണൂർ:** മാതമംഗലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ. കാഞ്ഞിരത്തൊടിയിൽ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. സ്‍കൂളില്‍ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

## Article Content

**കണ്ണൂർ:** മാതമംഗലത്ത് 9 വയസുകാരിയെ പീഡിപ്പിച്ച ലോഡിംഗ് തൊഴിലാളി അറസ്റ്റിൽ. കാഞ്ഞിരത്തൊടിയിൽ വി സി കരുണാകരനെയാണ് പെരിങ്ങോം പൊലീസ് പിടികൂടിയത്. സ്‍കൂളില്‍ നടത്തിയ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74056/a-nine-year-old-girl-was-molested-in-kannur-and-the-loading-worker-was-arrested)