---
title: "ശ്രീകണ്ഡാപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം"
english_title: "Srikandapuram Govt. Raging in Higher Secondary School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74195/srikandapuram-govt-raging-in-higher-secondary-school"
published_at: "2022-10-13T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347b22e77523_Picsart_22-10-13_12-06-51-664.jpg"
keywords: []
---

# ശ്രീകണ്ഡാപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

> **Lead Summary:** **കണ്ണൂർ**: ശ്രീകണ്ഡാപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കും കേൾവി കുറവും.

## Article Content

**കണ്ണൂർ**: ശ്രീകണ്ഡാപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ റാഗിംഗിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. പ്ലസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് സഹലിന് ചെവിക്ക് പരിക്കും കേൾവി കുറവും.

സഹലിനെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർത്ഥികൾ വളഞ്ഞിട്ട് മർദ്ദിക്കുകയായിരുന്നു. രക്ഷിതാക്കൾ ശ്രീകണ്ഡാപുരം പൊലീസിൽ പരാതി നൽകി. മുടി നീട്ടി വളർത്തിയതിനും ബട്ടൻസ് മുഴുവൻ ഇട്ടതിനുമായിരുന്നു മർദ്ദനം. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74195/srikandapuram-govt-raging-in-higher-secondary-school)