---
title: "മണത്തണ അഞ്ജു ഓട്ടോ കൺസൾട്ടൻസി ഓണക്കാല സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി "
english_title: "Onam Gift Scheme of Manathana Anju Auto Consultancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74209/onam-gift-scheme-of-manathana-anju-auto-consultancy"
published_at: "2022-10-13T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347bc06251b6_Picsart_22-10-13_12-35-52-836.jpg"
keywords: []
---

# മണത്തണ അഞ്ജു ഓട്ടോ കൺസൾട്ടൻസി ഓണക്കാല സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തി 

> **Lead Summary:** **മണത്തണ**: അഞ്ജു ഓട്ടോ കൺസൾട്ടൻസി യുടെ ഓണക്കാല സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് മണത്തണ ഓട്ടോ കൺസൾട്ടൻസി ഓഫീസിൽ വച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റ് പ്രസിഡന്റ് സി.എം.ജെ നിർവ്വഹിച്ചു.

## Article Content

**മണത്തണ**: അഞ്ജു ഓട്ടോ കൺസൾട്ടൻസി യുടെ ഓണക്കാല സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് മണത്തണ ഓട്ടോ കൺസൾട്ടൻസി ഓഫീസിൽ വച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂനിറ്റ് പ്രസിഡന്റ് സി.എം.ജെ നിർവ്വഹിച്ചു.

കാലോചിതമായ മാറ്റo ഉൾക്കൊണ്ട് കൊണ്ട് റോഡ് നിയമങ്ങൾ ശ്രദ്ധയോടെ പാലിക്കുന്നതിൽ പ്രചോദനകരമാവുന്ന വിധത്തിലുള്ള പ്രവർത്തനമാണ് അഞ്ജു ഓട്ടോ കൺസൾട്ടൻസി നടത്തുന്നതെന്നും പുതുതായി ട്രൈവിംഗ് പരിശീലിക്കാൻ വരുന്നവർക്ക് ഈ ക്യാഷ് പ്രൈസ് ഒരു പ്രചോദനമാവുമെന്നു. സി എം ജെ പറഞ്ഞു. ശ്യാമ്നേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സമ്മാനം നേടിയ ശ്രീ സുരേഷ് പള്ളത്ത് പറമ്പിലിനു സി.എം.ജെ തുക കൈമാറി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74209/onam-gift-scheme-of-manathana-anju-auto-consultancy)