---
title: "യൂത്ത് കോൺഗ്രസ്സ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരോധിത ഡ്രഗ്സ് ഉപയോഗത്തിന് എതിരെ കൂട്ടയോട്ടം സഘടിപ്പിച്ചു"
english_title: "Youth Congress Ulikal Constituency Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74217/youth-congress-ulikal-constituency-committee"
published_at: "2022-10-13T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347c4007455f_Picsart_22-10-13_13-08-02-360.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ്സ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരോധിത ഡ്രഗ്സ് ഉപയോഗത്തിന് എതിരെ കൂട്ടയോട്ടം സഘടിപ്പിച്ചു

> **Lead Summary:** **ഉളിക്കൽ**: യൂത്ത് കോൺഗ്രസ്സ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേത്രത്തിൽ നിരോധിത ഡ്രഗ്സ് ഉപയോഗത്തിന് എതിരെ ഉളിക്കൽ യൂത്ത് കോൺഗ്രസ്സ് പ്രേസിഡന്റ് പ്രിൻസിന്റെ നേത്രത്തിൽ കൂട്ടയോട്ടം സഘടിപ്പിച്ചു.

## Article Content

**ഉളിക്കൽ**: യൂത്ത് കോൺഗ്രസ്സ് ഉളിക്കൽ മണ്ഡലം കമ്മിറ്റിയുടെ നേത്രത്തിൽ നിരോധിത ഡ്രഗ്സ് ഉപയോഗത്തിന് എതിരെ ഉളിക്കൽ യൂത്ത് കോൺഗ്രസ്സ് പ്രേസിഡന്റ് പ്രിൻസിന്റെ നേത്രത്തിൽ കൂട്ടയോട്ടം സഘടിപ്പിച്ചു.

വിനീഷ് ചുള്ളിയാൻ ഉത്ഘടനം നടത്തി, ബേബി തോലാനി ഫ്ലാഗ് ഓഫ്‌ ചെയ്ത പരുപാടിയിൽ കെപിസിസി മെമ്പർ മുഹമ്മദ്‌ ബ്ലത്തൂർ സമാപന സമ്മേളനം ഉത്ഘടനം നടത്തി, മുഖ്യ സന്ദേശം ഉളിക്കൽ സി ഐ പ്രകാശൻ വി കെ   നടത്തി.  കോൺഗ്രസ്സ് നേതാക്കൾ എല്ലാവരും പരുപാടിയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74217/youth-congress-ulikal-constituency-committee)