---
title: "പയ്യന്നൂരിൽ തെരുവുനായ ആക്രമണം: വിദ്യാർത്ഥിയുൾപ്പെടെ 8 പേർക്ക് കടിയേറ്റു"
english_title: "Street attack"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74219/street-attack"
published_at: "2022-10-13T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347c5d505736_images.jpeg"
keywords: []
---

# പയ്യന്നൂരിൽ തെരുവുനായ ആക്രമണം: വിദ്യാർത്ഥിയുൾപ്പെടെ 8 പേർക്ക് കടിയേറ്റു

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂരിൽ തെരുവ് നായ ആക്രമണം. വിദ്യാർത്ഥിയടക്കം 8 പേർക്ക് കടിയേറ്റു. പരുക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍, ഭാഗങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

## Article Content

**കണ്ണൂർ: **പയ്യന്നൂരിൽ തെരുവ് നായ ആക്രമണം. വിദ്യാർത്ഥിയടക്കം 8 പേർക്ക് കടിയേറ്റു. പരുക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പയ്യന്നൂരിലെ തായിനേരി, തെക്കേബസാര്‍, ഭാഗങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഒരേ നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

വിദ്യാർത്ഥിയടക്കം എട്ട് പേർക്കാണ് നായുടെ ആക്രമണത്തിൽ പരിക്കേറ്റിരിക്കുന്നത്. അതേ സമയം ആരുടെയും പരിക്ക് ​ഗുരുതരമല്ല.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74219/street-attack)