---
title: "ചെറുപുഴയിൽ എം.ഡി.എം എയുമായി 2 പേർ അറസ്റ്റിൽ "
english_title: "2 people arrested with MDMA in Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74237/2-people-arrested-with-mdma-in-cherupuzha"
published_at: "2022-10-13T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347d4f31fc23_IMG-20221013-WA0107.jpg"
keywords: []
---

# ചെറുപുഴയിൽ എം.ഡി.എം എയുമായി 2 പേർ അറസ്റ്റിൽ 

> **Lead Summary:** **ചെറുപുഴ**: ചെറുപുഴയിൽ എം.ഡി.എം എയുമായി 2 പേർ അറസ്റ്റിൽ പ്രാപ്പൊയിൽ സ്വദേശി ഞൊണ്ടി മാക്കൽ ഷമീർ , മച്ചി സ്വദേശി ചെമ്പ് കെട്ടിക്കൽ സിജോ എന്നിവരെയാണ് ചെറുപുഴ എസ്.എച്ച്. ഓ .പി.സി. സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഷമീറിനെ പ്രാപ്പൊയിലിൽ നിന്നും, സിജോയെ മച്ചിയിൽ നിന്നുമാണ് പിടിച്ചത്.പുറമെ

## Article Content

**ചെറുപുഴ**: ചെറുപുഴയിൽ എം.ഡി.എം എയുമായി 2 പേർ അറസ്റ്റിൽ പ്രാപ്പൊയിൽ സ്വദേശി ഞൊണ്ടി മാക്കൽ ഷമീർ , മച്ചി സ്വദേശി ചെമ്പ് കെട്ടിക്കൽ സിജോ എന്നിവരെയാണ് ചെറുപുഴ എസ്.എച്ച്. ഓ .പി.സി. സഞ്ജയ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഷമീറിനെ പ്രാപ്പൊയിലിൽ നിന്നും, സിജോയെ മച്ചിയിൽ നിന്നുമാണ് പിടിച്ചത്.പുറമെ

ഷമീറിൽ നിന്ന് 400 മില്ലിഗ്രാമും, സിജോയിൽ നിന്ന് 450 മില്ലീഗ്രാo എം.ഡി.എ o എ യുമാണ് പിടികൂടിയത്. ഇത് കടത്താൻ     യോഗിച്ച് കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂർ Sp ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് ഇവരെ പിടികൂടിയത്. SHO ക്ക് പുറമെ എസ്.ഐ സുരേഷ് കുമാർ, എഎസ്ഐമാരായ ഹബിബ് റഹ്മാൻ , രാജി വൻ സി.പി. ഒ മാരായ ദീപക്, പ്രശാന്ത്,, ബിനീഷ്, ശ്രീജിത്ത് എന്നിവർ സംഘത്തിലുങ്ങായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74237/2-people-arrested-with-mdma-in-cherupuzha)